കഫത്തെ അലിയിച്ചു കളയാൻ ചുവന്നുള്ളി ഇങ്ങനെ ഉപയോഗിക്കൂ. കണ്ടു നോക്കൂ.

നാമോരോരുത്തരിലും എപ്പോൾ വേണമെങ്കിലും വന്നുചേരാവുന്ന ഒരു രോഗാവസ്ഥയാണ് കഫകെട്ട്. കഫക്കെട്ട് മിക്കവരിലും പനിയോട് അനുബന്ധിച്ചാണ് ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ ചിലരിൽ അത് ഉണ്ടാകുന്നത് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴിയാണ്. എന്തുതന്നെയായാലും കഫം ശ്വാസനാളിൽ വന്ന് നിറഞ്ഞുനിൽക്കുന്ന അവസ്ഥയെയാണ് നാം കഫക്കെട്ട് എന്ന് പറയുന്നത്. ഈ കഫംകെട്ട് കുട്ടികളിലും മുതിർന്നലും ഒരുപോലെതന്നെ കാണാൻ സാധിക്കുന്ന ഒന്നുതന്നെയാണ്. പണ്ടുകാലത്ത് ദിവസങ്ങൾക്കുള്ളിൽ മാറിയിരുന്ന കഫം ഇന്ന് മാസങ്ങൾ വരെയാണ്.

നീണ്ടുനിൽക്കുന്നത്. അത്തരത്തിൽ കഫകെട്ട് പലതരത്തിലാണ് ഉണ്ടാകുന്നത്. അതിൽ ഒരു കാരണമാണ് സൈനസൈറ്റിസ്. നമ്മുടെ ശരീരത്തിൽ ഉള്ള ചില അറകളാണ് സൈനസ് എന്ന് പറയുന്നത്. മൂക്കിന്റെ ഇരുവശവും നെറ്റിയുടെ ഇരുവശവും തലയോട്ടിയിലും എന്നിങ്ങനെ പലയിടത്തിൽ സൈനസുകൾ ഉണ്ട്. നാം ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്ന അറകളാണ് ഇവ. ഇത്തരത്തിൽ ശുദ്ധീകരിക്കുമ്പോൾ അതിൽ.

പൊടിപടങ്ങളെല്ലാം അടിഞ്ഞുകൂടി അവിടെ കഫം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. അതോടൊപ്പം തന്നെ കഫക്കെട്ട് അധികമാകുമ്പോൾ അത് ലെൻസിൽ കെട്ടിക്കിടക്കുകയും പിന്നീട് അത് ന്യൂമോണിയ പോലെ അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഫംഗൽ ഇൻഫെക്ഷനുകൾ ഉള്ളപ്പോഴും കഫകെട്ട് വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് കാണുന്നത്.

ഉണങ്ങാത്ത ഡ്രസ്സുകൾ ധരിക്കുന്നത് വഴിയും ഈർപ്പമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നത് വഴിയും എല്ലാം ഇത്തരത്തിൽ കഫക്കെട്ടും ഉണ്ടാകാവുന്നതാണ്. കൂടാതെ ടോൺസിലൈറ്റിസ് അഡിനോയിഡ് എന്നിങ്ങനെയുള്ളവരുടെ പ്രശ്നം കൊണ്ടും നമുക്ക് കഫക്കെട്ട് അടിക്കടി കാണാവുന്നതാണ്. കൂടാതെ ലെൻസ് ചുരുങ്ങുന്ന അവസ്ഥ ഉള്ളവരിലും കഫക്കെട്ട് സർവ്വ സാധാരണമായി തന്നെ കാണുന്നു. തുടർന്ന് വീഡിയോ കാണുക.

https://youtu.be/M32f0krbcAo

Scroll to Top