50 കഴിഞ്ഞ സ്ത്രീകൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം..!! ഈ ഭക്ഷണം നിങ്ങൾ കഴിക്കുന്നുണ്ടോ…

ആരോഗ്യം ശ്രദ്ധിക്കുമ്പോൾ ഓരോ കാര്യവും പ്രത്യേക ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ എന്തെങ്കിലും പ്രത്യേക ശ്രദ്ധിക്കാനുണ്ടോ. ഈസ്ട്രജൻ ഒരു പ്രൊട്ടക്റ്റീവ് എഫക്ട് നേച്ചറൽ ആയി സ്ത്രീകൾക്ക് പ്രകൃതി നൽകുന്ന ഒന്നാണ്. ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലുള്ള കാര്യങ്ങളെല്ലാം ഒരു 45 50 വയസ്സ് വരെ സ്ത്രീകളിൽ വളരെ കുറവായിരിക്കും. പലപ്പോഴും ഭർത്താവിന്റെ കാര്യത്തിൽ അല്ലെങ്കിൽ മക്കളുടെ കാര്യത്തിൽ അല്ലെങ്കിൽ മരുമകളുടെ കാര്യത്തിൽ ഇത്തരത്തിൽ വ്യാപൃതരായി നടക്കാറുണ്ട്.

ഇവരുടെ ആരോഗ്യത്തെക്കുറിച്ച് മറന്നുപോകുന്നു എന്നതാണ് കാര്യം. പലപ്പോഴും അതുകൊണ്ട് തന്നെ 50 വയസ്സ് കഴിയുമ്പോഴേക്കും ക്യാൻസർ എന്ന മഹാമാരി കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ പ്രത്യേകമായി എന്തെങ്കിലും സംരക്ഷിക്കേണ്ടത് വരുന്നുണ്ടോ. ഇത്തരം കാര്യങ്ങളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 50 വയസ്സ് കഴിയുമ്പോൾ പീരീഡ്സ് നിൽക്കുന്ന സമയമാണ്. ഈസ്ട്രജൻ നാച്ചുറൽ ആയി സ്ത്രീകളിൽ ഉള്ളതുകൊണ്ട് തന്നെ പ്രകൃതി തന്നെ പ്രധാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാൽ അറിയാം ഹാർട് അറ്റാക്ക് സ്ട്രോക്ക് പോലുള്ള കാര്യങ്ങൾ ഒരു 45 50 വയസ്സ് വരെ സ്ത്രീകളിൽ വളരെ കുറവായിരിക്കും.

പുരുഷന്മാരെ അപേക്ഷിച്ച്. എന്നാൽ 50 വയസ്സ് കഴിയുന്നതോടുകൂടി ഈസ്ട്രജൻ ഈ ഒരു പ്രൊട്ടക്റ്റീവ് എഫക്ട് സ്ത്രീകൾക്ക് നഷ്ടമാവുകയാണ് ചെയ്യുന്നത്. മെന്നോ പോസ് ആരംഭിക്കുന്നു. ഇത് എന്ന് പറയുന്നത് പിരിയാഡ്സ് നിൽക്കുന്ന സമയമാണ്. ചിലപ്പോൾ ഇത് ഇറെഗുലറായി കണ്ടുവന്നു ഒരുമാസം കണ്ടില്ല എന്ന് വരും രണ്ടുമാസം ആകും മൂന്നുമാസം ആകും പിന്നീട് പതിയെ നിൽക്കുന്നതാണ് കാണാൻ കഴിയുക. ഇങ്ങനെ വരുമ്പോൾ പല തരത്തിലുള്ള മെറ്റെബോളിക്ക് ഡിസീസുകളും ഡയബറ്റിക് ഹൈപ്പർ ടെൻഷൻ തൈറോയ്ഡ് പ്രശ്നങ്ങൾ മറ്റുതരത്തിലുള്ള.

അസുഖങ്ങൾ അമിത വണ്ണം ഓസ്റ്റിയോ പോരോസസ് എല്ലുകളുടെ ബലം കുറഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം തന്നെ കൂടി പിന്നീട് അവർക്ക് മറ്റെന്തെങ്കിലും അവസ്ഥ വരുന്ന അവസ്ഥ കണ്ടുവരാം. അതുകൊണ്ടുതന്നെ അൻപത് വയസ്സ് കഴിയുന്നതോടുകൂടി ഇത്ര പ്രശ്നങ്ങൾ ഉണ്ടോ എന്ന് കൃത്യമായി ചെക്ക് ചെയ്ത് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ബ്ലഡ് ഷുഗർ ലെവൽ ബീപി യുടെ ലെവൽ കൊളസ്ട്രോൾ അളവ് എന്നിവയെല്ലാം ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr