ഒരു വീട്ടമ്മ ചെയ്യുന്ന ഈ കാര്യങ്ങൾ വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഐശ്വര്യം നൽകും.. ആറ് കാര്യങ്ങൾ ചെയ്യുക…

ഒരു വീടിന്റെ ഐശ്വര്യം തന്നെ ആ കുടുംബത്തിലെ സ്ത്രീയാണ്. ആ വീട്ടിലെ മഹാലക്ഷ്മിയാണ് ആ വീട്ടിലെ കുടുംബ നാഥ എന്നു പറയുന്നത്. എവിടെയാണ് ആ സ്ത്രീയെ നിന്ദിക്കപ്പെടുന്നത് ആ വീട്ടിൽ ഒരിക്കലും ദേവി സാന്നിധ്യം ഉണ്ടാകില്ല. പിന്നീട് എത്ര പ്രാർത്ഥിച്ചാലും എന്തെല്ലാം വഴിപാടുകൾ നടത്തിയാലും ആ വീട്ടിലെ സ്ത്രീക്ക് വേണ്ട സാന്നിധ്യം അല്ലെങ്കിൽ ആ സ്ത്രീക്ക് വേണ്ട പരിഗണന നൽക്കുന്നില്ല എങ്കിൽ ആ വീട്ടിൽ പിന്നീട് എന്ത് ചെയ്താലും ഐശ്വര്യം വരില്ല എന്നാണ്. ആ വീട്ടിൽ പിന്നീട് ഐശ്വര്യം ഉണ്ടാകില്ല.

അത്രയേറെയാണ് വീട്ടിൽ സ്ത്രീക്ക് നൽക്കുന്ന സ്ഥാനം എന്നു പറയുന്നത്. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു കുടുംബത്തിലെ ഒരു സ്ത്രീ നിത്യവും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്. ഈ കാര്യങ്ങൾ നിത്യവും ചെയ്യുകയാണ് എങ്കിൽ ആ വീട്ടിൽ അല്ലെങ്കിൽ ആ കുടുംബത്തിലെ എല്ലാത്തരത്തിലുള്ള ഐശ്വര്യവും വന്നു നിറയുന്നതാണ്. ആ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന വ്യക്തികൾക്ക് ഉയർച്ചയും അഭിവൃദ്ധിയും കുടുംബത്തിലെ എല്ലാ തരത്തിലുള്ള ധന വരവും സാമ്പത്തിക ഉയർച്ച എല്ലാ ഐശ്വര്യവും എല്ലാ അനുഗ്രഹങ്ങളും നൽകുന്നതാണ്.

എന്തെല്ലാമാണ് അത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നോക്കാം. ഇവിടെ പറയുന്ന ചില കാര്യങ്ങളുണ്ട്. ഇത് കൃത്യമായി ഒരു വീട്ടമ്മ വീട്ടിൽ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും ഉയർച്ച അവരുടെ വീടിന്റെ പടിവാതിൽക്കൽ നിന്ന് പോവില്ല എന്ന് പറയാം. ഇതിൽ ആദ്യത്തെ കാര്യം ഒരു ദിവസം രാവിലെ ഉറക്കം എഴുന്നേറ്റു വരുന്നത് തന്നെ ഭൂമിയെ തൊട്ടു വണങ്ങിക്കൊണ്ട് ആയിരിക്കണം. പിന്നീട് രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം കുളിച് വൃത്തിയായി കിഴക്കോട്ട് നിന്ന് സൂര്യഭഗവാനെ പ്രാർത്ഥിക്കുക എന്നാണ്.

അതുപോലെതന്നെ കഴിയുമെങ്കിൽ എല്ലാ ദിവസവും സമയം കിട്ടുന്നുണ്ടെങ്കിൽ രാവിലെ പൂജ മുറിയിൽ വിളക്ക് കൊളുത്തി ഗണപതി ഭഗവാനെയും മഹാലക്ഷ്മിയെ പ്രാർത്ഥിച്ചു തുടങ്ങുന്നത് ഏറ്റവും ഉത്തമമാണ്. ഇതുപോലെതന്നെ അടുക്കളയിലേക്ക് വരുമ്പോൾ അടുപ്പ് കൊളുത്തുന്ന സമയത്ത് അഗ്നിദേവനെ മനസ്സിൽ സ്മരിച്ചുകൊണ്ട് അഗ്നി പകരുന്നത് ഏറ്റവും ഉത്തമമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories