ഇനി ഇതു മതി ശരീര വേദന കഴുത്ത് വേദന മാറിക്കിട്ടും… ക്ഷീണം മാറ്റാം….

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ല് സംബന്ധമായ എല്ലാ വേദനകൾക്കും ഉണ്ടാകുന്ന നല്ല പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പാലിൽ മിക്സ് ചെയ്തു കുടിക്കുകയാണ് എങ്കിൽ എല്ലാദിവസവും പാലിൽ മിക്സ് ചെയ്തു കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള വേദനകൾ പോയി കിട്ടാൻ അതുപോലെതന്നെ ആ ഒരു ദിവസം മുഴുവൻ നല്ല ആക്റ്റീവ് ആയിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

യാതൊരു സൈഡ് എഫക്ട് ഇല്ലാത്ത ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ആഡ് ചെയ്യുന്നത്. എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളതെന്ന് നോക്കാം. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. ആദ്യം തന്നെ നാലഞ്ചു പീസ് കൊപ്ര ഉണക്കിയെടുത്തത് ചേർത്ത് കൊടുക്കുക. വീട്ടിൽ തന്നെ ഉണക്കിയെടുത്തത് ആണ് ഇത്. വേണമെങ്കിൽ ഇത് സൂപ്പർമാർക്കറ്റിലും ലഭ്യമാണ്. പിന്നീട് ഇതിലേക്ക് എള്ള് ആണ് ചേർത്ത് കൊടുക്കേണ്ടത്. കറുത്ത എള്ള് ആണ് ചേർക്കേണ്ടത്.

ഇതിൽ ധാരാളം കാൽസ്യം ഫൈബർ അയൻ എന്നിവ എല്ലാം തന്നെ അധികമായി അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലുകൾ നല്ല സ്ട്രോങ്ങ് ആയിരിക്കാനും വേദനകൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ചേർത്തു കൊടുത്താൽ ശരീരത്തിൽ പല പ്രശ്നങ്ങൾക്കും സഹായിക്കുന്നുണ്ട്. ഇതുകൂടാതെ കൽക്കണ്ടവും അതിലേക്ക് ആവശ്യമാണ്. യാതൊരു പാർശ്വഫലവും ഇല്ലാത്ത ഒന്നാണ് ഇത്. ഇത് ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നുണ്ട്.

കുട്ടികൾക്ക് ആണെങ്കിലും വളരെ ഗുണം നൽകുന്ന ഒന്നാണ് ഇതു. ഇത് നന്നായി മിക്സ് ചെയ്ത ശേഷം നന്നായി പാലിൽ ആഡ് ചെയ്ത് തിളപ്പിച്ച് എടുക്കേണ്ടതാണ്. നിരവധി പേരാണ് ശരീര വേദന മൂലം ബുദ്ധിമുട്ടുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കുടിക്കുന്നത് വഴി രാത്രി നല്ല ഉറക്കം ലഭിക്കാനും. അതുപോലെതന്നെ പിന്നീട് നല്ല ഉന്മേഷം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayali Friends