മുടി ഇനി നല്ല കട്ടിയിൽ നീണ്ടു വളരും..!! ഈ ഇല അരച്ച് തേച്ചാൽ മതി…|curry leaves and rice

മുഖസൗന്ദര്യം പോലെ തന്നെ ഏവർക്കും പ്രിയപ്പെട്ടതാണ് മുടിയുടെ സൗന്ദര്യം. മുടിയുടെ സൗന്ദര്യം സൂക്ഷിക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും ചെയുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നെറ്റി കയറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

അതുപോലെതന്നെ മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മുടി നല്ല രീതിയിൽ വളർത്താനും മുടിക്ക് നല്ല രീതിയിൽ കറുപ്പ് ലഭിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് രാവിലെ കുളിക്കുന്നതിനു മുമ്പായി ഉപയോഗിക്കുന്നതാണ് വളരെ നല്ലത്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ലഭ്യമായ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

മുടികൊഴിച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും പലതരത്തിലുള്ള ക്രീമുകളും റോഷനുകളും പുരട്ടാറുണ്ട്. എന്നാലും ഇത് കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതിന് ആവശ്യമുള്ളത് കറിവേപ്പില ആണ്.

ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. പിന്നീട് ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളം പറ്റില്ലെങ്കിൽ അതിനുപകരം പച്ചവെള്ളത്തിൽ അരച്ചെടുക്കുകയും ചെയ്യാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.