ഈ സമയത്ത് വെള്ളം കുടിക്കുന്നത് നല്ലതാണോ…വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ശരീരത്തിന് ഏറ്റവും അതെന്താ പേക്ഷിതമായ ഒന്നാണ് വെള്ളം. നിർജലീകാരണം പോലുള്ള പ്രശ്നങ്ങൾ വെള്ളം കുടി ക്കുറയുന്നതുപോലെ മനുഷ്യർക്ക് ഉണ്ടാകുന്നതാണ്. നമുക്ക് ഇന്ന് വളരെ എളുപ്പത്തിൽ തന്നെ ലഭിക്കാവുന്ന ഒന്നാണ് ഇത്. എന്നാൽ പലരും വെള്ളം കുടിക്കുന്നതിൽ വിമുഖത കാട്ടുന്നത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും അസുഖങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ളവർ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കണം എന്നത്. എന്നാൽ ഇതിന് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ തെറ്റിച്ചാൽ വിപരീതവും കാണാൻ കഴിയും.

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് തന്നെ വെള്ളം കുടിക്കുന്നത് വിപരീത ഫലം ഉണ്ടാക്കിയേക്കാം. മൂത്രമൊഴിക്കാൻ വേണ്ടി ഇടയ്ക്കിടെ എഴുന്നേറ്റ് വരേണ്ടി വരാറുണ്ട്. ഇത് ഉറക്കം പോകാനും കാരണമാകാം. ശരീരഭാരം കുറയ്ക്കാനുള്ളതിന് ഇത് പ്രതികൂലമായി ബാധിക്കാം. ശരീരത്തിന്റെ അമിതമായ ഭാരം കുറയാൻ അപാപചയപ്രക്രിയകൾ കൃത്യമായി നടക്കേണ്ടത് ആവശ്യമാണ്. ഇതിനെ ഉറക്കം കൃത്യമായി ആവശ്യമാണ്. പ്രായ പൂർത്തിയായ ഒരാൾ തുടർച്ചയായി ആറുമണിക്കൂർ മുതൽ 8 മണിക്കൂർ വരെയും ദിവസം ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

എങ്കിൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഉറങ്ങാൻ പോകുന്നതിനെ തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇടയ്ക്കുള്ള മൂത്രമൊഴിക്കലും മറ്റുമായി ഉറക്കം തടസ്സപ്പെടുമ്പോൾ അമിതഭാരം കുറയ്ക്കുക എന്ന കാര്യവും നടക്കാതെ വരുന്നു. അഞ്ചുമുതൽ ആറുമണിക്കൂർ വരെ ഉറങ്ങുന്നതും ഒൻപതു മണിക്കൂറുകൾ 10 മണിക്കൂർ വരെ അധികമായി ഉറങ്ങുന്നതും ശരീരഭാരം കൂടാൻ കാരണം ആകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Inside Malayalam