അമിതമായി ആഹാരം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഫാറ്റി ലിവറിന്റെ സാധ്യത ഏറെയാണ് കണ്ടു നോക്കൂ…| Fatty liver symptoms on foot

Fatty liver symptoms on foot

Fatty liver symptoms on foot : ഒട്ടനവധി രോഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഈ ഒരു അവസ്ഥ പണ്ടുകാലം മുതലേ ഉള്ളതാണ്. പണ്ട് 40കളിലും 50 കളിലും കണ്ടിരുന്ന ഈ ഒരു അവസ്ഥകളിൽ ഇന്ന് 20 കളിൽ കാണുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. നമ്മുടെ കരളിൽ ഫാറ്റ് അടിഞ്ഞ് കൂടുന്ന സിറ്റുവേഷൻ ആണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. പല കാരണങ്ങളാൽ ഇത്തരത്തിൽ ഫാറ്റിലിവർ ഉണ്ടാകുമെങ്കിലും അതിന്റെ പ്രധാന കാരണം.

എന്ന് പറയുന്നത് നമ്മുടെ ആഹാര രീതിയാണ്. നാം കഴിക്കുന്ന അതിലെ അമിതമായിട്ടുള്ള കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും ആണ് ഇത്തരത്തിൽ കരളിൽ ഫാറ്റായി അടിഞ്ഞുകൂടുന്നത്. ഈ ലിവർ ഫാറ്റ് പ്രത്യക്ഷത്തിൽ പെട്ടെന്ന് തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കുകയില്ല. ഏതെങ്കിലും ഒരു രോഗത്തിന് അൾട്രാസൗണ്ട് എടുക്കുമ്പോൾ ആണ് കരളിന്റെ പൊസിഷൻ അറിയുന്നത്. പല ഘട്ടം ഘട്ടമായാണ് പറയാറുള്ളത്.

ഇത് ഒന്നും രണ്ടും ഘട്ടങ്ങളിൽ തിരിച്ചറിയുകയാണെങ്കിൽ ഇതിനെ ജീവിതരീതിയിൽ മാറ്റം വരുത്തിക്കൊണ്ട് തന്നെ നമുക്ക് മറികടക്കാവുന്നതാണ്. അത് കഴിഞ്ഞാൽ കരളിന്റെ പ്രവർത്തനം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഈ ഫാറ്റി ലിവർ ഏറ്റവും അധികം കാണുന്നത് അമിതമായി ഭാരമുള്ളവരിലും.

അമിതമായി ആഹാരം കഴിക്കുന്നവരിലും ആണ്. മദ്യപാനം അമിതമായ ഉള്ളവരിലും കാണുന്ന ഒരു പ്രതിഭാസമാണ് ഇത്. ഹൈ ബിപി ഹൈ ഷുഗർ എന്നിങ്ങനെ ഉള്ളവർക്കും ഫാറ്റിവർ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. ഇതിനെ മറികടക്കുന്നതിനുവേണ്ടി കൃത്യമായിട്ടുള്ള ഡയറ്റും എക്സസൈസുകളും ഓരോ വ്യക്തികളും ഫോളോ ചെയ്യേണ്ടതാണ്. അമിതമായി വെള്ളം കുടിച്ചു കൊണ്ടും ഇതിനെ നമുക്ക് മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *