ഇനി മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്താൽ മതി..!! ചെറുപ്പം ആയിരിക്കും…| skin whitening cream

നല്ല സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. നല്ല രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ആ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമുക്ക് ഈ വേനൽ കാലത്ത് നമ്മുടെ സ്കിൻ നല്ല സൂപ്പർ ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ഫേസ് ക്രീം ആയിട്ടും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഡ്രൈനെസ് മാറ്റിയെടുക്കാനും ചർമം നല്ല ഗ്ലോയിങ് ആയിരിക്കാനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ സ്കിന്നിലുള്ള പാട്ടുകളെല്ലാം മാറ്റി നിറം വയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് ആണ് ഇവിടെ പങ്കുവെക്കുന്നത്.

ഇത് എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് അലോവേര ജെൽ ആണ്. റെഡിമെയ്ഡ് ആയിട്ടുള്ള അലോവേര ജെൽ ആയാലും മതി. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തേങ്ങാപ്പാലാണ്. കുറച്ചു നല്ല കട്ടിയുള്ള തേങ്ങ പാല് ചേർത്ത് കൊടുക്കുക. ഒരു രണ്ടു സ്പൂൺ ചേർത്ത് കൊടുക്കുക. നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഡ്രൈനെസ് അതുപോലെ തന്നെ മൊരിച്ചിൽ മാറ്റി സ്കിൻ എപ്പോഴും.

മൊയ്‌സ്ചാർ ചെയ്തു വയ്ക്കാനും നല്ല സോഫ്റ്റ് ആക്കാൻ സഹായിക്കുന്ന ഒന്നാണ് തേങ്ങാപാൽ. അതുപോലെതന്നെ ചർമം നല്ലപോലെ നിറം വെക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മുഖക്കുരു ഉള്ളവരാണ് ഉപയോഗിക്കുന്നത് എങ്കിൽ. ഇതിലെക്ക് ക്കുറച്ച് രണ്ടോ മൂന്നോ ഡ്രോപ്പ്സ് ടീ ട്രീ എസ്സെൻഷൽ ഓയിൽ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *