കറ ഏതുമായിക്കോട്ടെ ഇതൊരു തുള്ളി മതി ബാത്റൂമും ക്ലോസറ്റും വൃത്തിയാകാൻ. ഇത് നിങ്ങളെ ഞെട്ടിക്കും.

നാം ഏവരും ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് കറപിടിച്ച ബാത്റൂമും ടൈൽസും വൃത്തിയാക്കുക എന്നുള്ളത്. വളരെയധികം ബുദ്ധിമുട്ടി നല്ലവണ്ണം ഉരച്ച് വൃത്തിയാക്കേണ്ടതായി വരാറുണ്ട്. ഇത്തരത്തിലുള്ള കറകളെ എളുപ്പത്തിൽ നീക്കുന്നതിനു വേണ്ടി നാം പലതരത്തിലുള്ള ബാത്റൂം ക്ലീനറുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിച്ചാൽ പോലും നാം ഓരോരുത്തരും വളരെയധികം.

നല്ലവണ്ണം ഉരച്ചു ബുദ്ധിമുട്ടേണ്ടതായി വരാറുണ്ട്. അത്തരത്തിൽ വളരെ വില കൊടുത്ത് ബാത്റൂം ക്ലീനറുകൾ വാങ്ങാതെ തന്നെ ബാത്റൂം ക്ലോസറ്റും വൃത്തിയാക്കാൻ സാധിക്കുന്നതാണ്. അതിനായി നല്ലൊരു സൊല്യൂഷൻ നമുക്ക് നമ്മുടെ വീട്ടിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം വേണ്ടത് അല്പം സോഡാപ്പൊടിയാണ്.

ഈ സോഡാ യിലേക്ക് ഏതെങ്കിലും പാത്രം കഴുകുന്ന സോപ്പ് അല്പം ഗ്രേറ്റ് ചെയ്ത് ഇടേണ്ടതാണ്. പിന്നീട് ഇതിലേക്ക് വിനാഗിരിയും കല്ലുപ്പും ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കേണ്ടതാണ്. ഇവയെല്ലാം നല്ലവണ്ണം യോജിച്ച് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റാവുന്നതാണ്. സ്പ്രേ ബോട്ടിൽ കയ്യിൽ ഇല്ല എങ്കിൽ.

ഒരു കുപ്പിയിലേക്ക് ഇത് ഒഴിച്ച് ആ കുപ്പിയുടെ മൂടിയിൽ ഹോൾ ഇട്ട് കൊടുക്കേണ്ടതാണ്. പിന്നീട് കറപിടിച ടൈലിൽ ഈ ഒരു സൊല്യൂഷൻ അല്പം ഒഴിച്ചു കൊടുത്തു 10 മിനിറ്റ് റസ്റ്റ് ചെയ്തതിനുശേഷം ഒരു ചെറിയ സ്ക്രബ്ബർ ഉപയോഗിച്ച് മെല്ലെ ഒന്ന് ഉരച്ചു കൊടുക്കാവുന്നതാണ്. ഒറ്റ ഉരക്കലിൽ തന്നെ എത്ര കരപിടിച്ച ടൈലും വൃത്തിയായി കിട്ടും. തുടർന്ന് വീഡിയോ കാണുക.