റോസ് ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകാൻ ഈയൊരു വളം മതി. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ.

നമ്മുടെ വീട്ടുമുറ്റത്ത് നട്ടുവളർത്താൻ നാം ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഒന്നാണ് റോസ് ചെടി. നിറയെ പൂക്കൾ ഉണ്ടാകുന്ന റോസ് ചെടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ഇത്തരത്തിൽ നല്ല വലുപ്പത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി നാം ഓരോരുത്തരും റോസ് ചെടി നഴ്സറികളിൽ നിന്നും മറ്റും വാങ്ങാറുണ്ട്. ഇത്തരത്തിൽ നഴ്സറികളിൽ നിന്ന് വാങ്ങിക്കുമ്പോൾ അതിൽ ഉണ്ടാകുന്ന മുട്ടെല്ലാം വിരിയുമെങ്കിലും.

പിന്നീട് അത് നല്ലവണ്ണം പൂക്കാതെ നിൽക്കുന്നതായി പലപ്പോഴും കാണാറുണ്ട്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അതിനെ ശരിയായിവിധം സംരക്ഷിക്കുന്നില്ല എന്നുള്ളതാണ്. നഴ്സറികളിൽ പൂക്കൾ പൂക്കാനും അത് നല്ലവണ്ണം വിടർന്ന് നിൽക്കുന്നതിനും വേണ്ടി പലതരത്തിലുള്ള വളപ്രയോഗങ്ങൾ നടത്താറുണ്ട്. അത്തരം വളപ്രയോഗങ്ങൾ നാം ഓരോരുത്തരും നടത്തുകയാണെങ്കിൽ.

വളരെ പെട്ടെന്ന് തന്നെ ഏതൊരു ചെടിയായാലും പൂക്കുന്നതായിരിക്കും. അതുപോലെ തന്നെ റോസ്ശരി നഴ്സറികളിൽ നിന്നും മറ്റും വാങ്ങിക്കുമ്പോൾ അത് ബഡ്ഡിങ് ചെയ്തത് കിട്ടുന്നതാണ്. ഇത്തരത്തിൽ ബഡ്ഡിംഗ് ചെയ്ത കൊമ്പിന്റെ അടിവശത്ത് ഇലകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ നാം വെട്ടി കളയേണ്ടതാണ്. എന്നാൽ മാത്രമേ അത് ശരിയായി വിധം വളരുകയുള്ളൂ.

ഇത്തരത്തിലുള്ള ചെടികൾ നല്ലവണ്ണം പൂക്കുന്നതിന് വേണ്ടിയും നഴ്സറികാർ കൊടുക്കുന്ന രഹസ്യ വളത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ മണ്ണും വളവും ഒരുപോലെ തന്നെ മിക്സ് ചെയ്തു വരുന്നതാണ്. ചട്ടിയിലോട്ട് ഈയൊരു വളം ഇട്ടുകൊടുത്ത അതിലാണ് കൊണ്ടുവരുന്ന റോസ് ചെടികൾ നട്ടു കൊടുക്കേണ്ടത്. പിന്നീട് ആവശ്യത്തിന് സൂര്യപ്രകാശവും ജലാംശവും നാം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.