അലക്കിയ വസ്ത്രങ്ങൾ കബോർഡിൽ വെച്ചാലും നല്ല സുഗന്ധം ലഭിക്കും… ഈ ഒറ്റ കാര്യം ചെയ്താൽ മതി…

വസ്ത്രങ്ങൾക്ക് നല്ല മണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സാധാരണഗതിയിൽ തുണികൾ അലക്കു കഴിഞ്ഞു കുറച്ചുദിവസം കഴിഞ്ഞാൽ തന്നെ തുണികളിലെ മണം പോകാം. മാത്രമല്ല തുണികളിൽ ഒരു പൂപ്ര മണം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിലെ തുണികൾ അലക്കി കഴിഞ്ഞാൽ.

മടക്കി വെച്ച് കഴിയുമ്പോൾ ചില സമയങ്ങളിൽ കുറച്ചുനാൾ ഇരുന്നാൽ തന്നെ ഒരു ദുർഗന്ധം ഉണ്ടാകും. ഇത്തരത്തിൽ തുണിക്ക് ഉണ്ടാകുന്ന ഈ മണം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് സോഡാപ്പൊടി ആണ്. വളരെ എളുപ്പത്തിൽ യാതൊരു ചെലവുമില്ലാതെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് പൂജയ്ക്ക് ഉപയോഗിക്കുന്ന അഗർബത്തി യുടെ മരുന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇത് നല്ല മണത്തിന് ചേർക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള മണം അനുസരിച്ച് അഗർബത്തി ആഡ് ചെയ്യാവുന്നതാണ്. ഒരു ചേർത്തുകൊടുത്ത് ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി എന്തെങ്കിലും ബാഡ് സ്മെൽ ഉണ്ടാകുന്നത് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നു. എന്തെങ്കിലും ചെയ്തു വയ്ക്കുകയാണെങ്കിൽ ഒരു മണം ആയിരിക്കും.

ഉണ്ടാവുക. ഇത് മിക്സ് ചെയ്ത ശേഷം ഇത് തുറന്നു വയ്ക്കരുത്. പിന്നീട് ചെയ്യേണ്ടത് ഒരു അലുമിനിയം പേപ്പർ ഉപയോഗിച്ച് ഇത് പൊതിഞ്ഞു വയ്ക്കുക. പിന്നീട് ഇതിന് ചെറിയ ഓരോ തുളകൾ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം കബോർഡിൽ വെച്ചാൽ കബോർഡിലും തുണി കൾക്കും നല്ല മണം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.