അടുക്കളയിലെ സിങ്കിലെ പൈപ്പുകളിലും അതുപോലെതന്നെ വാഷ്ബേസിന്‍റെ ടേപ്പുകളിലും കണ്ടുവരുന്ന പ്രശ്നമാണ് വെള്ളം തുള്ളിത്തുള്ളിയായി വെറുതെ പോകുന്നത്. ഇങ്ങനെ തുള്ളി പോകുന്ന വെള്ളം ഒരു ദിവസം ശേഖരിച്ചാൽ ഒരു ബക്കറ്റ് വെള്ളമെങ്കിലും പോകുന്നുണ്ടാവും. പലപ്പോഴും ഈ ചെറിയ പ്രശ്നത്തിന് പ്ലംബറേ വിളിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പൈപ്പ് ഓഫ് ആയാലും വീണ്ടും വെള്ളം ഒറ്റി വീഴുന്ന അവസ്ഥ കാണാറുണ്ട്. ഈയൊരു സമയത്ത് ഇലക്ട്രീഷ്യൻ പ്ലമ്പർ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഇത് ഈസിയായി ക്ലീൻ ചെയ്യാം. ഇങ്ങനെ വെള്ളം ഊറ്റി വീഴുന്നത് മൂലം വൃത്തിയാക്കി വെച്ച സിങ്കിൽ വീണ്ടും അത് വൃത്തികേടാകാൻ സാധ്യതയുണ്ട്. സാധാരണ പൈപ്പ് ആണെങ്കിൽ പൈപ്പിന്റെ ഭാഗവും അത് കണക്ട് ചെയ്യുന്ന ഒരു ഭാഗവും ഉണ്ടാകും.
അതല്ലാതെ തന്നെ പൈപ്പിന്റെ വെള്ളം തുറക്കുന്ന ഭാഗവും പൈപ്പ് തമ്മിലുള്ള ഗ്യാപ്പിലെ ഉണ്ടാകുന്ന ചെറിയ ലീക്ക് ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ജോയിന്റിലേക്ക് ഇത് നന്നായി അമർത്തിവെച്ചൽ ഇത്തരത്തിൽ പ്രശ്നങ്ങൾ മാറുന്നതാണ്. പൈപ്പ്ൽ ചെറിയ ഗ്യാപ് വരുന്നത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഈ ഒരു രീതിയിൽ ചെയ്താൽ ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഉള്ള വെള്ളമെല്ലാം പോകാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇത് എങ്ങനെ ചെയ്യാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.