എത്ര വിണ്ടുകീറിയ ഉപ്പൂറ്റിയും കുഴിനഖവും ഇനി മാറ്റാം… വീട്ടിലെ ഈ സാധനങ്ങൾ മാത്രം മതി…|How to remove Cracked Heels

ശരീരത്തിന് വലിയ രീതിയിൽ കോംപ്ലിക്കേഷൻ ആകുന്ന പ്രശ്നം അല്ലെങ്കിലും. പലപ്പോഴും ജീവിതത്തിൽ വലിയ രീതിയിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകാവുന്ന ഒന്നാണ് കാലുകളിൽ ഉണ്ടാകുന്ന വീണ്ടുകീറൽ അതുപോലെ തന്നെ കുഴിനഖം പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപ്പൂറ്റി വീണ്ടു കീറുന്നത് പരിഹരിക്കാൻ സഹായിക്കുന്ന കിടിലൻ മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഉപ്പൂറ്റി വീണ്ടു കീറുന്നത് മാത്രമല്ല. കാൽപാദങ്ങളുടെ ഭംഗി അതുപോലെതന്നെ നഖത്തിലെ കറുത്ത പാടുകൾ മാറ്റിയെടുക്കാനും കാലുകളിലും ഉപ്പൂറ്റിയും നല്ല സോഫ്റ്റ് ആയി മനോഹരമായും മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൈകളും ഇതുപോലെതന്നെ നല്ല സോഫ്റ്റ് ആയി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കൈകാലുകൾ നല്ല മനോഹരമായി മാറ്റിയെടുക്കാം. ആദ്യം തന്നെ സവോള ആണ് ഇതിനായി ആവശ്യമുള്ളത്. ചെറിയ സവാള മാത്രം മതി. ഇത് നന്നായി തൊലി കളഞ്ഞ് പേസ്റ്റാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കല്ലുപ്പ് ആണ്.

ഇത് രണ്ടും ഉപയോഗിച്ച് ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റെമഡിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ കാലുകളിലെ വീണ്ടുകീറിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.