പല്ലുകളിൽ ഉണ്ടാകുന്ന കഠിനമായ കറ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പല്ലുകളിലെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധിപേര് ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുകളിലുണ്ടാകുന്ന കറ. മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കാനും മറ്റുള്ളവരുമായി സംസാരിക്കാനോ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിന് സഹായികരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ രണ്ടുനേരം പല്ല് തേക്കുന്ന ആളുകൾ ആണെങ്കിൽ കൂടി ചിലരുടെ പല്ലുകളിൽ കറ അടിഞ്ഞു കൂടുന്ന അവസ്ഥ കാണാറുണ്ട്. പുകവലി ശീലം ഉള്ളവരിലും പുകയിലോല്പനങ്ങൾ ഉപയോഗിക്കുന്നവരുടെയും പല്ലുകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. കൂടാതെ കൂടുതലായി ചായകുടി ഇത്തരം പ്രശ്നങ്ങൾക്ക് സാധ്യത കൂട്ടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നികമായി പങ്കുവെക്കുന്നത്.
ഇതിനായി ആവശ്യമുള്ളത് ചെറിയ കഷണം ഇഞ്ചിയാണ്. ഇതിന്റെ തൊലി കളഞ്ഞശേഷം വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത് ചെയ്തത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. കറ അടിഞ്ഞു കൂടുമ്പോൾ പല്ല് തേക്കുമ്പോൾ ബ്രഷ് ചെയ്യുന്ന സമയത്ത് ബ്ലഡ് വരാനുള്ള സാധ്യത കൂടുതലാണ്. അതെല്ലാം മാറ്റി ബ്ലഡ് വരാതെ നല്ല വൃത്തിയായി സൂക്ഷിക്കാൻ ഇത് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്.
ഒരു കഷണം ഇഞ്ചി നന്നാക്കി എടുക്കാം. അതിനുശേഷം ഇത് ചതച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു നാരങ്ങാനീര് ആണ് ചേർക്കേണ്ടത്. ഇത് ഡെന്റൽ ക്ലിനിക്ക്കളിൽ ക്ലീൻ ചെയ്തു കളയാൻ സാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് അത്ര നല്ലതാകണമെന്നില്ല. വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.