എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുരുഷന്മാർക്ക് വളരെ കൂടുതലായി കണ്ടുവരുന്ന സ്ത്രീകൾക്കും ഇന്ന് ചിലരിൽ കണ്ടുവരുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് പ്രായമായവർക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നത്. ഒരു 50 വയസ്സ് കഴിയുന്നവർക്ക് കാണുന്ന രോഗത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കാലുകളിലെ രക്തക്കുഴൽ അടഞ്ഞു പോകുന്ന അവസ്ഥ. ഇതിന്റെ പേരാണ് പെരുഫറൽ വസ്ക്കുലർ ഡിസ്‌സ്. കാലുകൾക്ക് മാത്രമല്ല ശരീരത്തിലെ ഏത് രക്തക്കുഴൽ വേണമെങ്കിലും അടഞ്ഞുപോകാ. അത് ഹൃദയത്തിൽ അടിഞ്ഞു പോകുമ്പോൾ ഇത് ഹാർട് അറ്റക്കായി വരുന്നു. ഇതുകൂടാതെ ശരീരത്തിലെ മറ്റ് രക്തക്കുഴലുകളിൽ പ്രത്യേകിച്ച് കാലിലെ രക്ത കുഴൽ അടഞ്ഞു പോകുമ്പോൾ എന്താണ് ലക്ഷണം ഉണ്ടാവുക.
ആദ്യം നടന്നു പോകുമ്പോൾ കാലുകളിൽ നല്ല രീതിയിൽ വേദന ഉണ്ടാകാറുണ്ട്. കാലിലേക്ക് ആവശ്യമായ രക്തം എത്തുന്നില്ല എന്നതിന്റെ ലക്ഷണമാണ് ഇത്. നടന്നു പോകുമ്പോൾ മുട്ടിന് താഴെ നല്ല വേദന വരിക എന്നതാണ് ലക്ഷണം. എന്നാൽ നടത്തം നിർത്തിക്കഴിഞ്ഞ വേദന മാറുന്നതും കാണാൻ കഴിയും. ആവശ്യത്തിന് കാലിലേക്ക് ബ്ലഡ് സർക്കുലേഷൻ ലഭിക്കാത്ത മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായി നൽക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് നടക്കാനുള്ള ബുദ്ധിമുട്ട് കൂടുന്നതാണ്. ചിലർക്ക് ഇത് മുൻപ് തന്നെ കാൽ വൃണങ്ങൾ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ മുറിവ് ഉണങ്ങാത്ത അവസ്ഥ. എന്നിവയെല്ലാം കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ മനസ്സിലാക്കാം എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs