മുഖം നോക്കുന്ന കണ്ണാടി ഇനി നല്ല രീതിയിൽ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ഒന്നു ചെയൂ..

മുഖം നോക്കുന്ന കണ്ണാടി പലപ്പോഴും അഴുക്ക് പിടിച്ച അവസ്ഥയിൽ ഉണ്ടാകാറുണ്ട്. വീട്ടിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ ജനാല കളിൽ ചില്ലുകൾ അതുപോലെതന്നെ ടീവി ഫ്രിഡ്ജ് അതുപോലെതന്നെ മുഖം നോക്കുന്ന കണ്ണാടി ഇതെല്ലാം തന്നെ നല്ല രീതിയിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള ചില ഘടകങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് ഒരു ലോഷൻ തയ്യാറാക്കാൻ കഴിയുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് നിസ്സാരമായ ഒന്നല്ല. നമ്മുടെ വീട്ടിലുള്ള 3 ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇത് മിസ്സ് ചെയ്ത ശേഷം നന്നായി സ്പ്രേ ചെയ്തു തുടച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ പള പള വെട്ടി തിളങ്ങുന്ന രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അര ഗ്ലാസ് വെള്ളം അതുപോലെതന്നെ വിനാഗിരിയാണ്. പിന്നീട് ഏതെങ്കിലും ഒരു ഡിഷ് വാഷ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇവിടെ വിമിന്റെ ജെൽ ആണ് എടുക്കുന്നത് പ്രിലോ ഏതാണ് കിട്ടുന്നത് അത് എടുത്താൽ മതി.

ഇത് രണ്ടുമൂന്ന് ഡ്രോപ്പ് എടുത്താൽ മാത്രം മതി. ഇത് എങ്ങനെ മിസ് ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ലോഷൻ മിസ് ചെയ്തിട്ട് അതുപോലെ തന്നെ ഒരു ബോട്ടിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതാണ് വളരെ നല്ലത്. ഏതെങ്കിലും ഒരു ബോട്ടിൽ എടുക്കുക. സ്പ്രേ കുപ്പി ആണെങ്കിലും നല്ലതാണ്. ഏതാണെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ഹാൻഡ് വാഷ് ബോട്ടിലിലേക്ക് അര ഗ്ലാസ് സാധാരണ വെള്ളം ഒഴിച്ചു കൊടുത്തിട്ടുണ്ട്. പിന്നീട് കാൽ കപ്പ് വിനീഗർ ഒഴിച്ചു കൊടുത്തിട്ടുണ്ട്. അര കാല് മൂന്ന് നാല് ഡ്രോപ്പ് ഹാൻഡ് വാഷ് കൂടി ഒഴിച്ചു കൊടുക്കുക.

അത്രയും എടുത്തുകൊടുക്കുക. പിന്നീട് ഇതിന്റെ മൂടി അടച്ച ശേഷം നന്നായി മിസ് ചെയ്തു കൊടുക്കുക. ഇത് നന്നായി പതഞ്ഞു വരുന്നതാണ്. പിന്നീട് ഒരു മിററിലേക്ക് ഇത് സ്പ്രേ ചെയ്തുകൊടുക്കുക. പിന്നീട് പഴയ ബനിയനോ മറ്റെന്തെങ്കിലും ഉപയോഗിച്ച് നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്ന താണ്. ഇങ്ങനെ ചെയ്താൽ നല്ല ക്ലീനായി തന്നെ കണ്ണാടി വെട്ടി തിളക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *