ബാത്റൂം ക്ലീൻ ചെയ്യാൻ ഇനി ഹർപ്പിക്കും വേണ്ട ലൈസോളും വേണ്ട ഇതില്ലാതെ ഇനി ക്ലീൻ ചെയാം…| Bathroom cleaning Tips Malayalam

ബാത്രൂം ടയിലുകൾ ഇനി വീട്ടിൽ തന്നെ എങ്ങനെ വളരെ വേഗത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂം ടൈലുകൾ എങ്ങനെ വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്ലോരോസ് എന്ന ലോഷൻ ആമസോണിൽ ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് മൂന്നു സ്പൂൺ ഇത്തിലേക്ക് ഇട്ട് കൊടുക്കുക.

ഇത് ബക്കറ്റിൽ ആണെങ്കിലും അല്ലായെങ്കിൽ ഒരു സ്പ്രേ ബോട്ടിലിൽ ആണെങ്കിലും ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്. മൂന്ന് സ്പൂൺ ക്ലോരോസ് ഒഴിച്ചു കൊടുക്കാം. ഇത് കടകളിൽ ലഭിക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർക്കേണ്ടതാണ്. ഇതൊക്കെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലോസറ്റ് വാഷ്ബേസിൻ എന്നിവയെല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് ഉണ്ടെങ്കിൽ സ്പ്രേ ബോട്ടിൽ എടുക്കണ്ട. ഒരു ബക്കെറ്റ് എടുത്തിട്ട് വെള്ളം മിക്സ് ചെയ്ത ശേഷം ക്ലീൻ ചെയ്യുകയാണ് ചെയ്യേണ്ടത്.

നല്ല രീതിയിൽ കറ പിടിച്ചിട്ട് ടൈലുകൾ ആണെങ്കിൽ പോലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്ന് കപ്പിൽ മിസ് ചെയ്ത ശേഷം വെള്ളം ഒഴിക്കുകയാണ് നല്ലത്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് വെറുതെ എന്തെങ്കിലും ഉപയോഗിച്ച് ഉരച്ചാൽ തന്നെ ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതുപോലെ തന്നെ നമ്മുടെ ബാത്റൂം ടൈലുകൾ ഫ്ലോർ ടൈലുകൾ ക്ലോസെറ്റ് ബാത്റൂമിൽ വാഷ്ബേസിൻ കിച്ചൻ സിങ്ക് ഇതെല്ലാം തന്നെ ക്ലീൻ ചെയ്യാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ നീറ്റാ ക്കിയെടുക്കാൻ ഇത് സഹായിക്കുന്നതാണ്. ബ്ലോക്ക് പോകാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips