കുറച്ച് നല്ല കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാറിൽ തേങ്ങ അരച്ചുകഴിഞ്ഞ് പായസം ഉണ്ടാക്കാനായി പഞ്ചസാര അല്ലെങ്കിൽ മറ്റെന്തെങ്കിലും അടിക്കാൻ വെള്ളമുണ്ടെങ്കിൽ ഒട്ടും തന്നെ പറ്റില്ല.
പെട്ടെന്ന് മിക്സിയുടെ ജാറിൽ ഡ്രൈ ആവാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയൊരു ഫ്ളെയിം ഓണാക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി ചൂടുകൊണ്ട് ഉള്ളിലുള്ള വെള്ളം ഡ്രൈ ആവുകയും ചെയ്യും. അതുപോലെതന്നെ എന്തെങ്കിലും സ്മെല്ല് ഉണ്ടെങ്കിൽ പോവുകയും ചെയ്യുന്നതാണ്. തേങ്ങ അല്ലെങ്കിൽ മുളക് അരച്ച് കഴിഞ്ഞാൽ ഭയങ്കര സ്മെല്ല് ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള സ്മെല്ല് ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മിക്സിയുടെ ജാറിന്റെ അടി ക്ലീൻ ചെയ്യാൻ സാധിക്കാതെ വരികയും നല്ല രീതിയിൽ തന്നെ വൃത്തികേടായ അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. അതിന് ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇത് കുറച്ച് ഇട്ടുകൊടുക്കുക. പിന്നീട് നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ഇതിലേക്ക് ഒന്നോ രണ്ടോ.
ടീസ്പൂൺ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ അഴുക്ക് ഇളക്കി വരുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ഉൾഭാഗത്ത് പ്ലാസ്റ്റിക്കാണ് അതുകൊണ്ട് ഇങ്ങനെ ആക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. വളരെ എളുപ്പത്തിൽ തന്നെ മിക്സിയുടെ ജാർ ക്ലീനാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.