കല്ലുപ്പ് ഉപയോഗിക്കുന്നവരാണോ… ഇനി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു… ഇങ്ങനെയും ചെയ്യാം…| Salt Benefits Malayalam

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കല്ല് ഉപ്പ് ഉപയോഗിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് കല്ലുപ്പ്. അതുപോലെ തന്നെ പൊടിയുപ്പ് ഉപയോഗിക്കുന്നവരും ഉണ്ടാകും. എന്നാൽ പൊടിയുപ്പിനെക്കാൾ എപ്പോഴും കല്ലുപ്പ് ഉപയോഗിക്കുന്നത് ആണ് കൂടുതൽ നല്ലത്. എന്നാൽ കല്ലുപ്പ് ഉപയോഗിക്കുമ്പോൾ കുറച്ചധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്.

അതിനെല്ലാം സഹായിക്കുന്ന ചില പരിഹാരമാർഗ്ഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഈ കാര്യം അറിയാതെ പോകല്ലേ. കല്ലുപ്പ് ഉപയോഗിക്കാനായി കുറച്ചുപേർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ്. പലപ്പോഴും ഇതിന്റെ അളവ് പലപ്പോഴും അറിയാതെ പോകുന്നതാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുന്നതും കല്ലുപ്പ് പൊടിച്ചു ഉപയോഗിക്കുവാൻ എന്നതാണ്.

എന്നാൽ ഈ രീതിയിലാണെങ്കിൽ കല്ലുപ്പ് പൊടിഞ്ഞ രീതിയിൽ ആയിരിക്കും ലഭിക്കുന്നത്. പൊടി തന്നെയായിരിക്കും എങ്കിലും അതിന് കട്ട ഉണ്ടാകാറുണ്ട്. സാധാരണ വാങ്ങുന്ന പൊടി പോലെ ആകണമെന്നില്ല. ഈ സന്ദർഭങ്ങളിൽ വലിയ ബുദ്ധിമുട്ട് തന്നെ ഉണ്ടാകാറുണ്ട്. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. വാങ്ങുന്ന കല്ലുപ്പ് മിക്സി ജാറിലിട്ട് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക.

ഇത് നല്ല രീതിയിൽ പൊടിച്ചെടുത്ത ശേഷം ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത ശേഷം നന്നായി വറുത്തുകൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പൊടിയുപ്പ് ഒരിക്കലും കട്ട പിടിക്കില്ല. ഇങ്ങനെ ചെയ്ത ശേഷം സൂക്ഷിച്ചു വെക്കുകയാണെങ്കിൽ വാങ്ങുന്ന പൊടിയുപ്പ് പോലെ തന്നെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.