പഴയ ഷാൾ ഉണ്ടോ വീട്ടിൽ എന്നാൽ ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!! ഇനി ഇതു വെറുതെ വയ്ക്കേണ്ട…|Old Shawl reuse idea

ഇന്ന് ഇവിടെ പറയുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. വീട്ടിൽ വെറുതെ ഇരിക്കുന്ന ഷാളുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ വരുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു അടിപൊളി ഉപയോഗിക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴയ ചുരിദാർ ഷാൾ ഉപയോഗിച്ച് ഇതുപോലെ ചെയ്ത് എടുക്കാവുന്നതാണ്.

ഉപകാരപ്രദമായ ഒന്നാണ് ഇത്. ഷാൾ പകുതിയായി മടക്കിയശേഷം ചെയ്യേണ്ട ഒന്നാണ് ഇത്. ഷോള് ചെറുതായി മുറിച്ച് എടുക്കുക. പിന്നീട് ഷാളിന്റെ താഴത്തെ ഭാഗം കട്ട് ചെയ്തു കളയാം. പിന്നീട് ആവശ്യമുള്ളത് ഒരു കയറാണ്. അധികം കനം ഇല്ലാത്ത കയർ എടുത്താൽ മതിയാകും. പിന്നീട് ഇതിൽ നിന്നും മൂന്ന് പീസ് എടുത്ത ശേഷം. ഇതിന്റെ മുകൾഭാഗം സൂചിയും നൂലും ഉപയോഗിച്ച് സ്റ്റിച്ച് ചെയ്ത് എടുക്കുക. പിന്നീട് ഇത് മുടി പിന്നുന്ന പോലെ പിന്നീ എടുക്കുക.

പിന്നീട് ഓരോ പീസിനും അടുത്ത പീസുകൾ അറ്റാച്ച് ചെയ്തു കൊടുക്കുക. അങ്ങനെ ഇത് നീട്ടി എടുത്തു കൊണ്ടു പോകാവുന്നതാണ്. അവസാനം അറ്റഭാഗം സൂചിയും നൂലും ഉപയോഗിച്ച് തുന്നി കൊടുക്കുക. നേരത്തെ എടുത്ത ഈ പിനി വെച്ച തുണിയുടെ ബ്ലുഗൺ വച്ച് ഒടിച്ച് കൊടുക്കുക. പിന്നീട് ഇത് ഓരോന്ന് മടക്കി എടുക്കുക. റോൾ ചെയ്ത ശേഷം മുഴുവനായി സ്റ്റിച്ച് ചെയ്തു കൊടുക്കുക.

ഷാൾ ആയതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തന്നെ തുന്നിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഡോർമേറ്റ് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വെറുതെയിരിക്കുന്ന വീട്ടമ്മമാർക്ക് ചെയ്യാവുന്ന ഒന്നുകൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.