നല്ല സോഫ്റ്റ് അപ്പമായാലോ ഇനി ബ്രേക്ക്ഫാസ്റ്റിന്. ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും കൊതിക്കുന്ന രീതിയിലുള്ള പൂ പോലുള്ള അപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം. അത്തരത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല നാടൻ പാലപ്പവും അതുപോലെതന്നെ നല്ല രുചികരമായ മുട്ടക്കറിയും ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാവർക്കും വളരെ ഇഷ്ടമായ ഒന്നാണ് അപ്പവും മുട്ടക്കറിയും. ദിവസവും പുട്ട് ആയിരിക്കും ഉണ്ടാക്കുന്നത്. നല്ല ടേസ്റ്റി ആയ അപ്പമാകുമ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്നതാണ്.
ഒരു വെറൈറ്റിയിലുള്ള ആപ്പമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അപ്പത്തിന്റെ ബാറ്റർ പെർഫെക്റ്റ് ആയി തയ്യാറാക്കിയാൽ മാത്രമേ രുചികരമായ അപ്പം തയ്യാറാക്കാൻ സാധിക്കുകയുള്ളൂ. അതിനായി ആദ്യം തന്നെ മൂന്ന് കപ്പ് പച്ചരി ആണ് ആവശ്യമുള്ളത്. ഇത് നിങ്ങളുടെ അളവിനനുസരിച്ച് എടുക്കാവുന്നതാണ്.
ഇത് നല്ലപോലെതന്നെ കഴുകി എടുക്കുക. ഇതിന്റെ പശ എപ്പോഴും ഉണ്ടെങ്കിൽ പെർഫെക്ട് ആയി അപ്പം ലഭിക്കുകയുള്ളൂ. ഇത് നല്ല രീതിയിൽ വാഷ് ചെയ്ത തെളിഞ്ഞ വെള്ളം വരുന്നവരെ നാലു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇത് നല്ലപോലെ കുതിർന്നു വരുന്ന സമയത്ത് ഇത് അരച്ചെടുക്കാവുന്നതാണ്. മൂന്ന് കപ്പിന് ഒന്നര കപ്പ് ചോറ് ചേർക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് ഒരു കാൽ ടീസ്പൂൺ ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ഈ രീതിയിൽ ബാറ്റർ തയ്യാറാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാറ്റർ പുളിച്ചു പൊങ്ങി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.