ഇനി വീട്ടിലുള്ള ഈ സാധനം ഉണ്ടായാൽ മതി പല്ല് പാറ്റ എല്ലാം തന്നെ ഓടിക്കാം…

നിങ്ങളുടെ വീട്ടിൽ ചെയ്യാൻ കഴിയുന്ന എല്ലാവർക്കും വളരെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പല്ലിയുടെ ശല്യം അതുപോലെതന്നെ പാറ്റ ശല്യം അടിച്ചോടിച്ചു കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങളും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇതൊരു കാൽ ടീസ്പൂൺ എടുത്താ മതിയാകും. അതുപോലെതന്നെ അര സ്പൂൺ സോഡാപ്പൊടി കൂടി ചേർത്ത് കൊടുക്കുക.

അപ്പത്തിന് എടുക്കുന്ന സോഡാപ്പൊടി ചേർത്തു കൊടുത്താൽ മതിയാകും. സോഡാപ്പൊടി എന്ന് പറയുന്നത് പാറ്റ യുടെ ശല്യം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല്ലിയുടെ ശല്യം കുറയ്ക്കാൻ വിക്സ് അതുപോലെ തന്നെ സോഡാപ്പൊടി ഏറ്റവും നല്ല ഒന്നാണ്.

ഇതിന്റെ മണം കിട്ടുമ്പോൾ തന്നെ പല്ലിയോടി പോകുന്നതാണ്. ചിലർക്ക് പല്ലി ഭയങ്കര പേടിയാണ്. മറ്റു ചിലർക്ക് അറപ്പു തോന്നാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Grandmother Tips