ഇനി വളരെ എളുപ്പത്തിൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ നിങ്ങൾക്ക് വീട്ടിലുണ്ടാക്കിയെടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ നല്ല ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്സ് അതുപോലെതന്നെ വീട്ടിൽ തന്നെ എങ്ങനെയാണ് ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മില്ലിൽ കൊടുത്തു ആട്ടാതെയും അതുപോലെതന്നെ തേങ്ങ ചിരകാതെയും എങ്ങനെ ശുദ്ധമായ വെളിച്ചെണ്ണ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മുടി കറക്കാനും മുടി വളരാൻ വളരെ സഹായിക്കുന്നു. പണ്ട് കാലത്ത് ആളുകൾ ഇത് ഉപയോഗിച്ചിരുന്നു. ആദ്യം തന്നെ കുക്കർ എടുക്കുക. കുക്കറിലാണ് ഇത് ചെയ്യുന്നത്.
കുക്കറിന്റെ വലിപ്പം അനുസരിച്ച് ഒന്നോ രണ്ടോ നാളികേരം ഇട്ടുകൊടുത്ത ശേഷം ആവശ്യത്തിന് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് രണ്ടു വിസിൽ വരുന്നവരെ ഫ്ളെയിം ഓണാക്കി വയ്ക്കുക. കൂടുതൽ വിസിൽ വരേണ്ട. രണ്ട് വിസിൽ വന്നാൽമതി. അതിനുശേഷം ഓപ്പൺ ആക്കി എടുക്കുക. ചൂട് ആറിയശേഷം ഇത് പൊട്ടിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ചിരട്ടയിൽ നിന്ന നാളികേരം.
അടർന്നുപോരുന്നതാണ്. പിന്നീട് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. പിന്നീട് ഇത് വേറൊരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഒരു കോട്ടൻ തുണിയിലേക്ക് അടിച്ചെടുത്ത് തേങ്ങയിട്ടു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ പിഴിഞ്ഞെടുക്കുക. പിന്നീട് ഉരുളിയിൽ വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ചെറിയ ചൂടിൽ ഇളക്കി കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs