ഭാര്യ ഭർത്താവ് തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ…

ഭാര്യഭർത്താക്കന്മാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കപ്പിൾ ആയി ഇരിക്കുന്നവർ എന്തുകൊണ്ടാണ് വഴക്ക് കൂടുന്നത് എന്ന് നോക്കാം. കല്യാണം കഴിഞ്ഞ് ധാരാളം കൊല്ലങ്ങളായ ഭാര്യ ഭർത്താക്കന്മാർ അതുപോലെതന്നെ കല്യാണം കഴിഞ്ഞ് അധികമാകാത്ത ഭാര്യ ഭർത്താക്കന്മാർക്കിടയിലും ചെറിയ രീതിയിൽ വഴക്ക് സംഭവിക്കാറുണ്ട്. ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏതൊരു മാതൃകാദമ്പതികൾ ആയാലും ജീവിതത്തിൽ ഏതെങ്കിലും ഒരു അവസ്ഥയിൽ ഒരു പ്രതിസന്ധി ഉണ്ടാകാറുണ്ട്. ഇവർക്ക് എക്സ്ട്രാ എഫർട് ഇടേണ്ട അവസ്ഥ എങ്കിലും ലൈഫിൽ ഉണ്ടായിട്ടുണ്ടാകും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ മനുഷ്യന്മാരെല്ലാം തന്നെ ഇമോഷണലി കോംപ്ലക്സ് ആയിട്ടുള്ള ആളുകളാണ്. നമുക്ക് നമ്മുടെ ഇഷ്ടങ്ങൾ ഐഡിയ ഒപ്പീനിയൻ താല്പര്യങ്ങൾ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്.

ജീവിതത്തിൽ ഏതെങ്കിലും ഒരു സ്റ്റേജിൽ അവിടെ ഒരു മിസ്സ് അണ്ടർ സ്റ്റാൻഡ് വന്നുകഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുക. പണ്ടുകാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇതിന് ഒരു റീസൺ ആയി പറയാൻ സാധിക്കില്ല. ഒരുപാട് കാരണങ്ങൾ ചേർന്ന് കൊണ്ടാണ് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അവനെ നോക്കുന്നത്.

ആരായാലും അവരുമായി അവന്റെ ബന്ധം എങ്ങനെയാണോ അത് തന്നെയാണ് അവന്റെ ഭാവിയിലെ റിലേഷൻഷിപ്പ്ൽ റിഫ്ലെറ്റ് ചെയ്യുന്നത്. അതുപോലെതന്നെ ഒരു കുഞ്ഞു വളർന്നു വരുന്ന സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. അവര് വളർന്നു വലുതാകുമ്പോൾ അവരുടെ ബന്ധങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *