ഈ ലക്ഷണങ്ങൾ ഉണ്ടോ..!! ശ്രദ്ധിക്കണം ഹാർട്ട് അറ്റാക്ക് സാധ്യത കൂടുതൽ…| Heart Attack Symptoms

നമ്മളിൽ പലരും ഭയപ്പെടുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് ഹാർട്ടറ്റാക്ക്. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. പലപ്പോഴും ജീവൻ തന്നെ നഷ്ടപ്പെടാൻ ഇത് കാരണമായേക്കാം. അത്തരത്തിൽ എന്തെങ്കിലും ശരീരം കാണിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല രോഗങ്ങളെയും കുറിച്ച് ശരീരം തന്നെ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും മുൻ കരുതൽ എടുക്കുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്.

ഹൃദയാഘാതം ഇത്തരത്തിലുള്ള അസുഖമായി കണ്ടുവരുന്നുണ്ട്. പലപ്പോഴും ഇതിന് ഒരു മാസം മുൻപ് തന്നെ ശരീരം കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള ആറ് ലക്ഷണങ്ങൾ ഒരുമിച്ച് കാണിക്കുന്നുണ്ട് എങ്കിൽ ഹാർട്ട് അറ്റാക്ക് സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ആണ് ഹൃദയാഘാതത്തിലുള്ള പ്രാരംഭ ലക്ഷണങ്ങൾ. ഇതോടൊപ്പം തന്നെ തല ചുറ്റൽ തോന്നുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

ഇത് പല കാരണങ്ങളാലും ഉണ്ടാകാം. എന്നാൽ മാറലിനു താഴെയുള്ള വലതുഭാഗത്ത് ഉണ്ടാകുന്ന വേദന അല്ലെങ്കിൽ നെഞ്ചിൽ നടുഭാഗത്ത് തൊട്ടടുത്ത് ഉണ്ടാക്കുന്ന വേദന ഹൃദയാഘാതം ലക്ഷണമാണ്. ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കുന്നതോടൊപ്പം തന്നെ തലചുറ്റൽ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് വല്ലാത്ത ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഹൃദയാഘാതം വരുന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്ന് അറ്റാക്ക് ലക്ഷണം ആകാം. മറ്റു കാരണങ്ങൾ ഇല്ലാതെ വരുന്ന ക്ഷീണവും തളർച്ചയും എല്ലാം തന്നെ ഹൃദയാഘാതം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങളാണ്.

ഇതോടൊപ്പം തന്നെ മുൻപു ലക്ഷണം കൂടി ഉണ്ടെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചുമ ഹൃദയാഘാതം ലക്ഷണം അല്ലെങ്കിൽ കൂടി നിർത്താതെയുള്ള ചുമ കാണുന്നുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്ക് സാധ്യത ഏറെയാണ്. അതുപോലെതന്നെ കനം കാലിലും കാലിലും പാദത്തിലും നീര് ഉണ്ടാവുന്നതിന് പല കാരണങ്ങളുണ്ട്. ഇത് ഹാർട്ടറ്റാക്ക് ലക്ഷണമാണ്. ഹൃദയത്തിന് ആവശ്യമായ രീതിയിൽ രക്ത പമ്പ് ചെയ്യാൻ കഴിയാതെ വരുന്നതാണ് ഇതിന് കാരണമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.