ഇടയ്ക്കിടെ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ..!! ഗ്യാസ് ആണോ അല്ലെ… കാരണം തിരിച്ചറിയുക…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ വിലപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ്. ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. അസിഡിറ്റിയെ കുറിച്ചാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. വയറിൽ ക്രമാതീതമായി ആസിഡ് ഉൽപാദനവും.

അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സാധാരണ രോഗികളിൽ കണ്ടുവരുന്ന വയറിരിച്ചിൽ വയറു പുകച്ചിൽ നെഞ്ചരിച്ചിൽ പുളിച്ചു തികെട്ടൽ ഇതെല്ലാം തന്നെ വയറിൽ ക്രമാതീതമായ ആസിഡിറ്റി കൂടുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ആസിഡ് ആമാശയത്തിൽ ക്രമാദിതമായി.

കൂടുമ്പോൾ അതിനെതിരെ പ്രതിരോധിക്കാനായി കുടൽ ഉണ്ടാക്കുന്ന കഫത്തിന്റെ അളവ് കുറയുമ്പോൾ വയറു ചെറിയ നീർക്കെട്ടുകൾ ഉണ്ടാകാം. ഇത് പിന്നീട് കൂടി വയറിൽ അൾസർ ഉണ്ടാകും. പിന്നീട് വയറിൽ ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയും കണ്ടു വരാറുണ്ട്. ഇത് കൂടാൻ പല കാരണങ്ങളും കാണാൻ കഴിയും. ഒരു മാസത്തിൽ താഴെ നിൽക്കുന്ന അസിഡിറ്റികൾ വലിയ കുഴപ്പമില്ലാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

എന്നാൽ ഒരു മാസത്തിൽ കൂടുതൽ നിൽക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. ഒരു അസുഖവും സ്വന്തമായി ചികിത്സിക്കാൻ പാടില്ല. എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും സ്വന്തമായി ചികിത്സ എടുക്കുന്നതിനു മുൻപ് ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.