ബ്രസ്റ്റിനെ സംരക്ഷിച്ചുകൊണ്ട് ബ്രസ്ററ് കാൻസറിനെ മറികടക്കാവുന്ന ഇത്തരം രീതികളെ കുറിച്ച് ആരും നിസ്സാരമായി കാണല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ബ്രസ്റ്റ് കാൻസർ. ക്യാൻസറുകളിൽ തന്നെ വളരെ വേദനാജനകമായിട്ടുള്ള ഒരു ക്യാൻസർ ആണ് ഇത്. ഏതു പ്രായക്കാരായ സ്ത്രീകൾക്ക് വേണമെങ്കിലും ഈ ക്യാൻസർ വരാവുന്നതാണ്. ജീവിതശൈലിലെ പാകപ്പിഴകളാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഓരോ വ്യക്തികളിലും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.

മറ്റുള്ള ക്യാൻസറുകളെ സംബന്ധിച്ച് വളരെ വേഗം തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് കാൻസർ. സ്ത്രീകളുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകളാണ് ഇവ. പ്രത്യക്ഷത്തിൽ ഇത് ഏറ്റവും ആദ്യം കാണിക്കുന്നത് തടിപ്പുകൾ ആയിട്ടാണ്. ഇത്തരത്തിൽ സ്തനങ്ങളുടെ ഭാഗത്ത് തടിപ്പുകൾ കാണുകയും പിന്നീട് അത് വലുതാവുന്നതായും തോന്നുകയാണെങ്കിൽ നമുക്ക് അത് ബ്രസ്റ്റ് ക്യാൻസർ ആണെന്ന് ഉറപ്പിക്കാൻ സാധിക്കും.

ഇത്തരത്തിൽ ബ്രസ്റ്റിലും കക്ഷത്തിലും ചെറിയ തടിപ്പുകളും മുഴകളോ ആണ് ഇതിന്റെ തുടക്ക ലക്ഷണം. അതോടൊപ്പം തന്നെ ചുവന്ന തൊടുത്തിരിക്കുന്ന നിപ്പളും ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നതും മറ്റും ബ്രസ്റ്റ് കാൻസറിന്റെ മറ്റു ലക്ഷണങ്ങളാണ്. അതുപോലെ തന്നെ ശരീരഭാരക്രമാതീതമായി ശരീരഭാരം കുറയുക ഹിമഗ്ലോബിന്റെ അളവിൽ ഉണ്ടാകുന്ന കുറവ് വിളർച്ച എന്നിങ്ങനെയുള്ള മറ്റു ലക്ഷണങ്ങളും ക്യാൻസറിനെ.

മുന്നോടിയായി കാണുന്നു. ഇത്തരത്തിലുള്ള ബ്രസ്റ്റ് ക്യാൻസറുകൾ ഉണ്ടാകുകയാണെങ്കിൽ ബ്രസ്റ്റ് മുറിച്ചു നീക്കുക എന്നുള്ളത് ആയിരുന്നു പരിഹാരമാർഗ്ഗം. എന്നാൽ ബ്രസ്റ്റിന്റെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് കാൻസർ ബാധിച്ചിട്ടുള്ള ബ്രസ്റ്റിന്റെ ഭാഗം മാത്രം നീക്കം ചെയ്യുന്ന പുതിയ തരത്തിലുള്ള ആധുനിക ചികിത്സാരീതികളും ബ്രസ്റ്റ് ക്യാൻസറിനെ ഉണ്ട്. അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.