ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നടുവേദന അതുപോലെ തന്നെ കഴുത്തു വേദന പുറം വേദന എന്നിവ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ എല്ലാവർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബാക്ക് പെയിൻ എന്ന് പറയുന്നത്. എന്താണ് നടുവേദന കഴുത്ത് വേദന ബാക്ക് പെയിൻ ഇവ ഉണ്ടാകാനുള്ള കാരണങ്ങൾ എന്ന് നോക്കാം.
നടു വേദന കഴുത്ത് വേദന എന്ന് പറയുന്നത് ഒരു അസുഖമല്ല. ഇത് ഒരു ലക്ഷണമാണ്. ഇതിന് കാരണങ്ങൾ കാരണമാകാറുണ്ട്. സാധാരണ രീതിയില് കഴുത്ത് വേദന നടു വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പ്രായം കൂടുന്നത് അനുസരിച്ച് തേയ്മാനം പോലെ ഉണ്ടാവുന്നതാണ്. അത് കാരണമാണ് സാധാരണ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്.
95 ശതമാനവും കാരണം ഇതാണ്. ഇന്നത്തെ കാലത്ത് കണ്ടുവരുന്നത്. പണ്ടുകാലത്ത് നടുവേദന കഴുത്ത് വേദന എന്നിവ പ്രായമുള്ള ആളുകളുടെ അസുഖമായാണ് കരുതിയിരുന്നത്. എന്നൽ ഇന്നത്തെ ഈ അടുത്തകാലത്ത് ടീനാജിൽ ഉള്ള ആളുകൾക്ക് പോലും കഴുത്ത് വേദന നടുവേദന കൂടുതലായി കാണാൻ കഴിയും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. നമ്മുടെ നാട്ടലിൽ ഒരു കറവുണ്ട്.
ഇത് അനുസരിച്ച് ശരീരം ക്രമീകരിക്കാത്ത മൂലമാണ് ഇത്തരം പ്രശ്നങ്ങൾ കൂടി വരുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. കൂടുതൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരിൽ ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടി വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips