നിരവധി ആരോഗ്യഗുണങ്ങൾ ആണ് പൊട്ടറ്റോയിൽ അടങ്ങിയിട്ടുള്ളത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോൾഡൻ പൊട്ടറ്റോയുടെ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. വികസിത രാജ്യങ്ങളിലെ ജനങ്ങൾ ഈ രോഗങ്ങളിൽ രക്ഷിക്കാനായി ഉയർന്ന പോഷക ഗുണങ്ങൾ ഉള്ള ഉരുളക്കിഴങ്ങ് വികസിപ്പിച്ചെടുത്തു. വിറ്റാമിൻ എ യുടെയും വിറ്റാമിൻ ഇ യുടെയും ഗുണങ്ങളുള്ള പരീക്ഷണ സ്വർണ ഉരുളക്കിഴങ്ങ് ഗവേഷകർ വികസിപ്പിച്ചെടുത്തത്.
അന്നജം അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗോൾഡൻ പൊട്ടറ്റോ ഗുണകരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ ആഫ്രിക്കൻ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ പ്രധാന ഭക്ഷണമാണ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ള ആളുകൾക്ക് വൈറ്റമിൻ ഇ യുടെയും വൈറ്റമിൻ എ യുടെയും കുറവുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഇത് ഇല്ലാതാക്കാൻ പരീക്ഷണം ഉരുളക്കിഴങ്ങ് വഴി സാധിക്കും എന്നാണ് പറയുന്നത്. കാഴ്ച അതുപോലെതന്നെ ശരീര വളർച്ച പ്രതിരോധ ശേഷി പ്രത്യുൽപാദന ശക്തി എന്നിവയ്ക്ക് സഹായിക്കുന്ന വൈറ്റമിൻ എയുടെ അളവ് വർദ്ധിപ്പിക്കാൻ ഇത് ഭക്ഷണമാക്കുന്നത് വഴി സാധിക്കുമെന്നാണ് പറയുന്നത്.
ഇത് കഴിച്ചാൽ കുട്ടികൾക്ക് ആവശ്യമായ 42% വൈറ്റമിൻ എ യും അതുപോലെതന്നെ 34 ശതമാനം വൈറ്റമിൻ ഇ ലഭിക്കുന്നതാണ്. സ്ത്രീകൾ 180 ഗ്രാം പൊട്ടറ്റോ കഴിച്ചാൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതാണ്. ഷുഗർ ലെവൽ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കിഡ്നി സ്റ്റോൺ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credid : MALAYALAM TASTY WORLD