എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളം കുടിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. വെള്ളം എന്നത് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ആവശ്യത്തിന് ജലാംശം ശരീരത്തിന് ലഭിക്കാതെ ഒരു നിമിഷം പോലും നമുക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. യഥാർത്ഥത്തിൽ ഭക്ഷണത്തിന് മുൻപാണ് ശേഷമാണോ ഇടയ്ക്കാണോ വെള്ളം കുടിക്കേണ്ടത് ഇതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ഓരോ സമയത്തെയും വെള്ളം കൂടി ഓരോ തരത്തിലാണ് നമ്മൾ ബാധിക്കുന്നത്.
പലരും ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള ശീലം നമ്മുടെ ദഹനത്തെ ബാധിക്കാറുണ്ട്. ദഹനം നടത്താൻ സഹായിക്കുന്ന തരത്തിലുള്ള ഒരു ഗര ദ്രാവക അനുപാതത്തിൽ ഭഷണത്തിന് മുൻപുള്ള വെള്ളം കുടി പ്രശ്നത്തിൽ ആകാറുണ്ട്. ഇത് പല സമയങ്ങളിലും നമ്മൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. ഭക്ഷണം ശരിയായി രീതിയിൽ ദഹനം നടക്കാതെ വരികയും.
ഭക്ഷണത്തിന്റെ ലഭിക്കുന്ന പോഷകങ്ങൾ ശരിയായ രീതിയിൽ ശരീരത്തിന് സ്വീകരിക്കാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ ദാഹം സഹിക്കാൻ കഴിയുന്നില്ലെങ്കിൽ. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് എങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചിലർ ഭക്ഷണം കഴിക്കുമ്പോൾ തന്നെ വെള്ളം കുടിക്കുന്ന ശീലം ഉള്ളവരാണ്. എന്നാൽ ഇത്തരത്തിലുള്ള ശീലങ്ങൾ അത്ര നല്ലതല്ല. ഭക്ഷണത്തിന്റെ കൂടെ തന്നെ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് ശരിയായ രീതിയിൽ ഭക്ഷണം ദഹിപ്പിക്കാൻ സാധിക്കാതെ വരുന്നു.
ഇത് വയറു വീർക്കാനും ഭക്ഷണത്തിന് പ്രോട്ടീനും പോഷകങ്ങളും വലിച്ചെടുക്കുന്നതിൽ പരാജയപ്പെടാനും സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഇനി ഭക്ഷണം കഴിച്ച ഉടനെ തന്നെ ഗ്ലാസിലുള്ള വെള്ളം കുടിച്ചു തീർക്കുന്നവരുണ്ട്. ഇത് നല്ല ആരോഗ്യ ശീലങ്ങളിൽ ഒന്നല്ല. ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അവസ്ഥകളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. എപ്പോഴും രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കാറുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : EasyHealth