ഭക്ഷണത്തിലെ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ നോർമൽ വാല്യൂ കറക്ടായി പറയുകയാണെങ്കിൽ 3.52 മുതൽ 7. 2 വരെയാണ്. യൂറിക് ആസിഡ് എട്ടിന്റെ മുകളിലാണ് എങ്കിലും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്. ഇതുകൂടി ഹൈപ്പർ യുറിസിമിയ എന്ന പ്രശ്നത്തിൽ നിന്ന് ഉണ്ടാകുന്നതാണ് ഗൗട്.
നമ്മുടെ കൈകാലുകളിൽ വേദന അതുപോലെതന്നെ തരിപ്പ് ആ ഭാഗങ്ങളിൽ നീർക്കെട്ട് തുടങ്ങിയ നിങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ജോയിന്റ് പെയിൻ ഉണ്ടാകാ ചില ആളുകൾക്ക് നടുവേദന പോലും ഉണ്ടാക്കാം. അതുപോലെ തന്നെ മുട്ട് വേദന കാൽ വേദന മരവിപ്പ് കാരണം നമുക്ക് ദിവസവും ആക്ടിവിറ്റി കോമ്പ്രമൈസ് ആയി പോകാറുണ്ട്. യൂറിക് ആസിഡ് എന്താണ് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ഇത് ഒഴിവാക്കാനായി എന്തെല്ലാം.
കാര്യങ്ങൾ ശ്രദ്ധിക്കണം ഭക്ഷണത്തിലെ എന്തെല്ലാം ഉൾപ്പെടുത്തണം ഒഴിവാക്കണം. വ്യായാമങ്ങൾ എന്തെല്ലാം വേണം തുടങ്ങിയവയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന പ്രോട്ടീനെ അത് പ്യൂരിന് അനലോക്സ് ആയി കണ്ടു. അതിന്റെ മെറ്റബൊളീസത്തിൽ ഉണ്ടാകുന്ന ഒരു ബൈ പ്രൊഡക്ട് ആണ്. ഈ യൂറിക് ആസിഡ് കിഡ്നി നന്നായി.
പ്രവർത്തനക്ഷമമാണെങ്കിൽ മൂത്രത്തിനോട് തന്നെ പോകുന്നതാണ്. ഇത് കൂടുതലായി പോകുന്നുണ്ടെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഇത് സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടുതലായി ഉണ്ടാകുന്നത് മൂലം വന്ധ്യത കണ്ടു വരാനുള്ള സാധ്യതയും കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടതാണ്. നീ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam