ഈയൊരു സൂപ്പ് മതി അമിതവണ്ണം അതിവേഗം മാറും.

ഇന്ന് ഭൂരിഭാഗം പേരും നേരിട്ടുകൊണ്ടിരുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം എന്നു കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലെ ഉയരത്തിനനുസരിച്ചുള്ള വണ്ണത്തിന്റെ കൂടുതലിനാണ്. ചെറുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ അമിതവണ്ണം കാണുന്നു. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഇന്നത്തെ ആഹാരരീതികൾ തന്നെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം മിതമായി മധുര പലഹാരങ്ങൾ ഉപയോഗിക്കുന്നത്.

തുടങ്ങി ഒട്ടനവധി കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. കൂടാതെ തന്നെ ഇന്ന് നല്ലൊരു വ്യായാമ ശീലം ആരും നിലനിർത്തി പോകുന്നില്ല എന്നതും ഒരു കാരണമാണ്. ഇന്ന് നമ്മുടെ വീടുകളിൽ പോലും ഫാസ്റ്റ് ഫുഡ് കടന്നുകയറ്റം നമുക്ക് കാണാൻ സാധിക്കും. ഇവ വഴി ഉണ്ടാകുന്ന അമിതവണ്ണം മറ്റു പല രോഗങ്ങളിലേക്ക് വഴിവയ്ക്കുന്നു. ഷുഗർ കൊളസ്ട്രോൾ രക്തസമ്മർദ്ദം തൈറോയ്ഡ് സ്ത്രീകളെ ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങി.

ഒട്ടനവധി ജീവിതശൈലി രോഗങ്ങളിലേക്ക് ഇത് നയിക്കുന്നു. അനന്തരഫലങ്ങൾ ഊഹിക്കാൻ പറ്റാവുന്നതിന് അപ്പുറമാണ്. ഇത് നമ്മുടെ കരൾ വൃക്ക ഹൃദയം ആമാശയം തുടങ്ങി ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതിനെ ഏറ്റവും അനുയോജ്യമായത് നല്ലൊരു ആഹാര ശീലം പാലിക്കുക എന്നുള്ളതാണ്. ഒപ്പം തന്നെ നല്ലൊരു വ്യായാമവും ശീലിക്കേണ്ടതാണ്.

ഇത്തരത്തിൽ അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു സൂപ്പ് ആണ് ഇതിൽ നാം കാണുന്നത്. ഇതിനായി വെളുത്തുള്ളി കറിവേപ്പില വലിയ ജീരകം എന്നിവ വെള്ളത്തിൽ യഥാക്രമം ചേർത്ത് ആറിയതിനു ശേഷം കുടിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ അമിതവനത്തിന് കാരണമാകുന്ന കൊഴുപ്പിനെയും മറ്റും തടയുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *