കഴുത്തിലെ കറുത്ത നിറം മാറാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ ? കണ്ടു നോക്കൂ…| Remove Darkness on the Neck

Remove Darkness on the Neck : നമ്മുടെ വീടുകളിലും പരിസരങ്ങളിലും കണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. കാണുമ്പോൾ ചെറുതാണെങ്കിലും ഇതിനെ ഗുണങ്ങൾ വളരെ വലുതാണ്. എണ്ണി തിട്ടപ്പെടുത്താൻ പറ്റാവുന്നതിലും അപ്പുറമാണ് ഇതിന്റെ ഔഷധഗുണങ്ങൾ . ഇത് നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ മുഖസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരുപോലെ ഉതകുന്ന ഒന്നാണ്. ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന എല്ലാതരത്തിലുള്ള ഹെയർ ഓയിലുകളിലും.

സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇതിന്റെ അംശം അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ പലതരത്തിലുള്ള രോഗാവസ്ഥകൾക്കും ഇത് വളരെ ഫലപ്രദമാണ്. സൗന്ദര്യവർദ്ധക വസ്തുക്കളിലും മറ്റും ഇതിന്റെ ഉള്ളിലുള്ള ജെൽ ആണ് നാം ഉപയോഗിക്കുന്നത്. ഇത് സ്ഥിരമായി നമ്മുടെ മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തിന് നിറം വർദ്ധിക്കാനും മുഖത്തെ ചുളിവുകൾ നീങ്ങാനും മുഖത്തെ വരൾച്ച മാറാനും മുഖക്കുരു മാറാനും ഉത്തമമാണ്.

അതുപോലെതന്നെ ഇത് തലയിലാണ് തേക്കുന്നത് എങ്കിൽ മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവ നീങ്ങുന്നതിനും വളരെ ഫലപ്രദമാണ്. ഇത്തരത്തിൽ ഫലപ്രദമായ കറ്റാർവാഴ കൊണ്ടുള്ള ഒരു പാക്കാണ് ഇവിടെ കാണുന്നത്. നമ്മുടെ കഴുത്തിനു ചുറ്റും അണ്ടർ ആംസിലും പ്രൈവറ്റ് ഏരിയകളിലും ഉള്ള കറുത്ത നിറം മാറുന്നതിന് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു പാക്ക് കൂടിയാണ് ഇത്. കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് കാപ്പിപ്പൊടിയും.

തൈരും ചെറുനാരങ്ങ നീരും അരിപ്പൊടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. ഇത് നമ്മുടെ ശരീരത്തിലുള്ള കറുത്ത കളർ മാറുന്നതിനെ വളരെ ഫലപ്രദമാണ്. ഇതിൽ അടങ്ങിയിട്ടുള്ള തൈര് ലാക്ടിക് ആസിഡ് ആയതിനാൽ ഇതിൽ ബ്ലീച്ചിങ് കണ്ടൻ ധാരാളമടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തെ അഴുക്കുകളും ചെളികളും മാറുന്നതിനും അവിടുത്തെ നിറം കൂടുന്നതിനും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *