നമ്മുടെ മുഖകാന്തിയുടെ ഒരു അഭിവാജ ഘടകമാണ് നമ്മുടെ ചുണ്ടുകൾ . വിടർന്ന നല്ല ചുവപ്പ് നിറമുള്ള ചുണ്ടുകൾ ആഗ്രഹിക്കാത്ത ആരും തന്നെയില്ല. എന്നാൽ ചിലരിൽ ഈ ചുണ്ടുകൾ കറുത്ത നിറമായി കാണപ്പെടുന്നു. ഇതിനെ പ്രധാന കാരണം എന്ന് പറയുന്ന ഒന്നാണ് പുകവലി. അടിക്കടി പുകവലി വർധിക്കുന്നത് നമ്മുടെ ചുണ്ടുകളിലെ ചുവന്ന കളർ നഷ്ടമായി കറുത്ത കളറിലേക്ക് വരുന്നു. ഇത് നമ്മുടെ മുഖസൗന്ദര്യത്തെ ബാധിക്കുന്ന ഒന്നുതന്നെയാണ്.
അതുപോലെതന്നെ മറ്റു കാരണങ്ങളാൽ നമ്മുടെ ചുണ്ടുകൾ കറുത്ത കളറിലായി കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകൾ നീക്കം ചെയ്യുന്നതിനെ ഒട്ടനവധി പ്രകൃതിദത്തമായ രീതികൾ തന്നെ നമുക്കിടയിലുണ്ട്. അവയിൽ ഒന്നാണ് ചുണ്ടുകളിൽ സ്ക്രബ് ചെയ്യുന്നത്. നമ്മുടെ മുഖത്ത് നാം സ്ക്രബ് ചെയ്യുന്നത് നമ്മുടെ മുഖത്ത് അഴുക്കുകളും പോകുന്നതിനു വേണ്ടിയാണ്. അതുപോലെതന്നെ ചുണ്ടുകളിൽ ക്ലബ് ചെയ്യുന്നത്.
അവിടുത്തെ ഡെഡ് സെല്ലുകൾ നീങ്ങുന്നതിനാണ്. ഇത്തരത്തിൽ തുടർച്ചയായി ചെയ്തുവന്നു കഴിഞ്ഞാൽ ചുണ്ടുകളിലെ കറുത്ത നിറം മാറുകയും അതോടൊപ്പം ചുണ്ടുകളിൽ ഉള്ള പാടുകളും മറ്റും നീക്കം ചെയ്യുന്നു. ഇതിനായി തേനും പഞ്ചസാരയും മിക്സ് ചെയ്തു ചുണ്ടുകളിൽ പുരട്ടി നല്ലവണ്ണം സ്ക്രബ് ചെയ്യുകയാണ് വേണ്ടത്. അതുപോലെതന്നെ മറ്റൊരു രീതിയിൽ എന്നത് റോസ് വാട്ടറും ഗ്ലിസറിനും മിക്സ് ചെയ്തു രാത്രി കിടക്കുമ്പോൾ.
ചുണ്ടുകളിൽ തേക്കുന്നതാണ്. കൂടാതെ നമ്മുടെ ചുണ്ടുകളുടെ സംരക്ഷണത്തിനും ധാരാളം ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുക. ഇവ നമ്മുടെ ചുണ്ടുകൾക്കും ചർമ്മത്തിനും ഒട്ടനവധി പോഷകങ്ങൾ ആണ് നൽകുന്നത്. ഇവയുടെ ഉപയോഗം വഴി ഒരു ഒരു പരിധി വരെ ചുണ്ടുകൾ നേരിടുന്ന വരൾച്ച നിറം മാറ്റം പാടുകൾ എന്നിവ നീക്കം ചെയ്യാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.