ഉറക്കമില്ലായ്മ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? എങ്കിൽ ഇവയ്ക്ക് പിന്നിലുള്ള കാരണങ്ങളെ ആരും കാണാതെ പോകരുതേ.

പലതരത്തിലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ് നാം ഓരോരുത്തരും ഇന്ന്. അത്തരത്തിൽ വ്യത്യസ്തത രോഗങ്ങളാണ് ഇന്ന് നമുക്കിടയിൽ ഉള്ളത്. എന്നാൽ ഇത്ര രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഓരോ വ്യക്തികളിലും കാണുന്ന ഒരു അവസ്ഥയാണ് ഉറക്കം ഇല്ലായ്മ എന്നത്. നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഉറക്കം. ദിവസം എട്ടുമണിക്കൂറെങ്കിലും നാം ഓരോരുത്തരും ഉറങ്ങാൻ ശ്രമിക്കേണ്ടതാണ്. ഉറങ്ങുമ്പോൾ നമ്മുടെ ശരീരം മുഴുവൻ റിലാക്സ് ചെയ്യുകയാണ് ചെയ്യുന്നത്.

നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി അത്യാവശ്യമായ ഒരു ഘടകമാണ് ഉറക്കം. ഇന്ന് പലരിൽ നിന്നും ഇത്തരത്തിൽ ഉറക്കം നീങ്ങിയിരിക്കുകയാണ്. പൊതുവേ മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും എല്ലാം കാലമാണ് ഇന്ന്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും തങ്ങളുടെ ജോലിയെല്ലാം കഴിഞ്ഞതിനുശേഷം രാത്രിയിലാണ് ഫോണുകളിലും ലാപ്ടോപ്പുകളിലും കുത്തിയിരുന്ന് കളിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട്.

തന്നെ ഉറക്കം വളരെ പതുക്കെ വരികയുള്ളൂ. അതോടൊപ്പം തന്നെ ഉറക്കത്തിന്റെ സമയം നമ്മുടെ ജീവിതത്തിൽ കുറഞ്ഞു വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചിലർ ഉറങ്ങിക്കഴിഞ്ഞു അടിക്കടി എഴുന്നേൽക്കുന്നതായി നമുക്ക് കാണാം. അത്തരത്തിൽ അടിക്കടി എഴുന്നേൽക്കുന്നത് മൂലം ഉറക്കം നഷ്ടപ്പെടുന്നു. ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടുന്നത് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.

അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വൈറ്റമിനുകളുടെ ഡെഫിഷ്യൻസി എന്നത്. വൈറ്റമിൻ ഡി ഡെഫിഷ്യൻസിയുടെ ഒരു ലക്ഷണമാണ് ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ. അതുപോലെതന്നെ മാനസിക സംഘടനങ്ങൾ നേരിടുന്നവരാണെങ്കിൽ അവരിലും ഇത്തരത്തിൽ ഉറക്കമില്ലായ്മ കാണാം. അതുപോലെതന്നെ തൈറോയ്ഡ് സംബന്ധം ആയിട്ടുള്ള ഏതെങ്കിലും രോഗങ്ങൾ നേരിടുന്നവരാണ് എങ്കിൽ അവർക്കും ഇത്തരത്തിൽ ഉറക്കമില്ലായ്മ സ്ഥിരമായി തന്നെ കാണാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *