സാധാരണ കരൾ സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരൾ മായി ബന്ധപ്പെട്ട എന്തെങ്കിലും രോഗം ബാധിച്ചു കഴിഞ്ഞാലും അതിന്റെ അവസാന ഘട്ടത്തിലാണ് ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുക. പലപ്പോഴും ഇത്വലിയ രീതിയിലുള്ള പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ലിവറിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് എങ്ങനെ നേരത്തെ തിരിച്ചറിയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ലിവർ ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന ഒരു ബ്ലാൻഡ് ആണ്. അതായത് ഒരു ഗ്രന്ഥിയാണ്. ഇതിൽ ഒരുപാട് ഫംഗ്ഷൻസ് കാണാൻ കഴിയും 500 ൽ അധികം ഫംഗ്ഷൻസ് ലിവർ ചെയ്ത് തരുന്നുണ്ട്. നമ്മുടെ ബോഡിയിൽ നടക്കുന്ന എല്ലാ മെറ്റബോളിസം ദഹനവുമായി ബന്ധപ്പെട്ട് ആണെങ്കിലും അല്ലെങ്കിൽ രക്തത്തിലെ സർക്കുലേഷൻ ആയി ബന്ധപ്പെട്ട് ആണെങ്കിലും.
നമുക്ക് രോഗപ്രതിരോധശേഷി ഭാഗമായിട്ടാണെങ്കിലും ലിവർ ശരിക്കും ബോഡിയിൽ ഫൈറ്റ് ചെയ്ത് നിലനിൽക്കുന്ന അവയവമാണ്. ഇതിൽ എന്തെങ്കിലും ഡാമേജ് വരികയാണ് എങ്കിൽ ഇത് എങ്ങനെ പെട്ടെന്ന് അറിയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വർഷങ്ങളോളം മദ്യപിക്കുന്ന ആളുകളിൽ ആൽക്കഹോലിക് ലിവർസിറാസിസ് തുടങ്ങിയ അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം ഇത് എങ്ങനെ നേരത്തെ മനസ്സിലാക്കിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത്തരക്കാരിൽ വളരെ പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കാണാറുണ്ട്. ചെറിയ രോഗങ്ങൾക്ക് പോലും അമിതമായി ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്. ഇത് എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ലക്ഷണമായി പറയുന്നത് അസിഡിറ്റി ആണ്. ഭക്ഷണം കഴിച്ച ഉടനെ ഗ്യാസ് കയറുക. അല്ലെങ്കിൽ ദഹനം നടക്കുന്നില്ല വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുക അല്ലെങ്കിൽ നെജേരിച്ചിൽ ഉണ്ടാവുക അല്ലെങ്കിൽ ഛർദിക്കാൻ വരിക ഓക്കനം വരിക എന്നിവയെല്ലാം ലിവർ എന്തെങ്കിലും അപായ ലക്ഷണങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാകാം. ഈ ലക്ഷണങ്ങളെല്ലാം തന്നെ ഉണ്ടെങ്കിൽ ഇത് ലിവറിനെ തന്നെ ആകണമെന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.