നിരവധി പ്രശ്നങ്ങൾ വസ്ത്രങ്ങളിൽ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഒരു അബദ്ധം പറ്റാറുണ്ട്. ഷർട്ട് കഴുകുന്ന സമയത്ത് പശ. മുക്കാൻ വിട്ടുപോകാറുണ്ട്. എവിടെയെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും ഈ ഷർട്ട് പശ മുക്കി ഇല്ലയോ എന്ന് മനസ്സിലാക്കുക. ഇത്ര പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പെട്ടെന്ന് ഇത് ഉണക്കാനും ഒന്നിനും സമയമുണ്ടാകില്ല. ഈ സമയത്ത് ഷർട്ട് നല്ല വടിവൊത്ത ഷർട്ട് ആക്കിയെടുക്കാൻ നല്ല പശ മുക്കിയ സ്റ്റിഫായ ഷർട്ട് ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഷർട്ട് ആണെങ്കിൽ ചുരിദാർ ആണെങ്കിലും എന്താണെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. അതിനായി ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഈ അയൺ ചെയ്യുന്ന സമയത്ത് ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വളരെ സിമ്പിൾ ആയി പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആ കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. കുറഞ്ഞ ചിലവിൽ പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരുപാട് വിലകൊടുത്ത് അതൊന്നും വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് ഇത്.
നല്ല വടി പോലെ ഇരിക്കുന്ന അടിപൊളി പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പശ ഉണ്ടാക്കാൻ പോകുന്നത് ചൊവ്വരി ഉപയോഗിച്ചാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അരക്കപ്പ് ചവരി ആണ് ഇതിനായി ആവശ്യമുള്ളത്. ഇത് നല്ല രീതിയിൽ തന്നെ തിളപ്പിച്ചെടുക്കുക.
ഇത് വെള്ളത്തിലിട്ട് നല്ല രീതിയിൽ തന്നെ കുടുക്കിയെടുക്കുക. വലിയ പാത്രം വയ്ക്കുക അതിനകത്തേക്ക് അര കപ്പ് ചവരി ഇട്ട് കൊടുക്കുക. പിന്നീട് ഈ പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം കുറച്ച് ഒഴിച്ച് കുറുക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത് ഡയലൂട്ട് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇത് കുറുക്കിയെടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.