നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് ശാരീരിക വേദനകൾ. ജോയിന്റ് വേദനകൾ തലവേദന വയറുവേദന എന്നിങ്ങനെ തുടങ്ങി ശാരീരിക വേദനകൾക്ക് ഒരു അന്ത്യവും ഇല്ലാത്തതാണ്. പണ്ടുകാലത്ത് പ്രായമായ ഇത്തരത്തിലുള്ള ശാരീരിക വേദനകൾ കണ്ടിരുന്നത്. എന്നാൽ ഇന്ന് കുട്ടികളിൽ വരെ ശാരീരിക വേദനകൾ അധികമായി കാണുന്ന സമയമാണ്. ഇത്തരം വേദനകൾക്ക് പെയിൻ കില്ലറുകൾ അടിക്കടി ഉപയോഗിക്കുന്നത്.
നമ്മുടെ ശരീരത്തിന് ദോഷകരമായി ഭവിക്കുന്ന ഒരു കാര്യമാണ്. വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുമ്പോൾ അത് നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെയും ഹൃദയത്തിന്റെ പ്രവർത്തനത്തെയും എല്ലാം ദുഷ്കരമായി ബാധിക്കുന്നു. അതിനാൽ തന്നെ ശാരീരിക വേദനയും മാറി കിടക്കുന്നതിനു വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.
ഈ ഹോം റെമഡിയിലെ പ്രധാന താരങ്ങൾ എന്ന് പറയുന്നത് ചവ്വരിയും റാഗിയും ആണ്. ചവ്വരി എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യം നേട്ടങ്ങൾ സമ്മാനിക്കുന്ന ഔഷധസമ്പുഷ്ടമായ ഒന്നാണ്. കപ്പക്കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒന്നാണ് ചവ്വരി. ഇതിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നതിനും പല്ലുകളെ പോഷിപ്പിക്കുന്നതിനും ഇത് പ്രയോജനകരമാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദത്തെ.
നിയന്ത്രിക്കാനും ഇതിനെ കഴിവുണ്ട്. ചെറുകുട്ടികൾക്ക് കുറുക്കായി കൊടുക്കാൻ പറ്റുന്ന ഒന്നുകൂടി ആണ് ഇത്. ഇത് എളുപ്പം ദഹിക്കും എന്നുള്ളതിനാൽ കുട്ടികൾക്ക് ഇത് വളരെ നല്ലതാണ്. അതുപോലെതന്നെ ശാരീരിക വേദന ഉപയോഗിക്കുന്ന ഒന്നാണ് റാഗി. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നുകൂടിയാണ് റാഗി അഥവാ കഞ്ഞിപ്പുല്ല്. ഇതിലും കാൽസ്യം ധാരാളമായി ഇറങ്ങിയതിനാൽ എല്ലുകളെ പരിപോഷിപ്പിക്കുന്നതിന് വളരെ സഹായകരമാണ്. ഇവ രണ്ടും ഉപയോഗിച്ചിട്ടുള്ള ഈ മരുന്ന് സ്ഥിരമായി കഴിക്കുന്നത് വഴി ശാരീരിക വേദനകൾ എല്ലാം പമ്പകടക്കുന്നു. തുടർന്ന് വീഡിയോ കാണുക.