പുതുവർഷഫലത്തിൽ നേട്ടങ്ങൾ കൈവരിക്കുന്ന നക്ഷത്രക്കാരെ തിരിച്ചറിയാൻ ഇത് കണ്ടു നോക്കൂ.

മലയാളം മാസത്തിലെ കൊല്ലവർഷ ആരംഭമാണ് ചിങ്ങമാസ പുലരി. ആഗസ്റ്റ് പതിനേഴാം തീയതിയാണ് ചിങ്ങമാസം ആരംഭിക്കുന്നത്. മകം നക്ഷത്രത്തിലാണ് ഈ കൊല്ലവർഷത്തിലെ ആരംഭം. ഈ സമയം മുതൽ ചില നക്ഷത്രക്കാർക്ക് നല്ല കാലമാണ് ഉണ്ടാകുന്നത്. അതോടൊപ്പം മറ്റു ചില നക്ഷത്രക്കാർക്ക് ദോഷകരവും. ഇവയിൽസമയം തെളിഞ്ഞു നിൽക്കുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

അശ്വതി നക്ഷത്രത്തിന് വ്യാഴം ജന്മ രാശി തുടരുകയാണ്. ഇവർക്ക് ഈ വർഷം ഗുണവും ദോഷവും സമ്മിശ്രമായി ചേർന്നിരിക്കുന്ന വർഷമാണ്. ഇവിടെ ജീവിതത്തിൽ ദുരിതങ്ങളും ദുഃഖങ്ങളും കുറയുകയും എല്ലാ രീതിയിലുള്ള അഭിവൃദ്ധി പ്രാപിക്കാൻ കഴിയുകയും ചെയ്യുന്നു. ഇവർ എല്ലാ രീതിയിലും നേട്ടങ്ങൾ സ്വന്തമാക്കുന്നു. ഭരണി നക്ഷത്രക്കാർക്ക് ആദ്യ മാസങ്ങളിൽ ചില ബുദ്ധിമുട്ടുണ്ടാകും.

എന്നിരുന്നാലും ഈ കൊല്ലവർഷം അവർക്ക് വളരെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമായി തീരും. ഇവർക്ക് ഭാഗ്യം ഏറെ കാണുന്നുണ്ട്. ഇവരിൽ ഒട്ടനവധി നേട്ടങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുന്നു. അടുത്ത നക്ഷത്രം കാർത്തിക നക്ഷത്രമാണ്. ഇവർക്ക് എല്ലാ രീതിയിലും ഉയർച്ചയും കാര്യവിഘ്നങ്ങൾ നീങ്ങുകയും ചെയ്യുന്നു. ഈ വർഷം അവർക്ക് രാജയോഗ സമ വർഷം തന്നെയാണ്. ഈ വർഷം ഒട്ടനവധി നേട്ടങ്ങളും ഐശ്വര്യങ്ങളും അഭിവൃദ്ധിയും.

ഇവരെ തേടിയെത്തുന്നു. രോഹിണി നക്ഷത്രക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ഇല്ലെങ്കിൽ തന്നെയും ഒരു പരിധി വരെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം ഇവിടെ നിന്ന് വിട്ട് അകലുന്നു എല്ലാരീതിയിലും ഉയർച്ചയും ഒരുപാട് സൗഭാഗ്യങ്ങളും ഇവർക്ക് ഭവിക്കുന്നു. മകീരം നക്ഷത്രക്കാർക്ക് നേട്ടത്തിന്റെ വർഷമാണ്. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും ഇവരെ ജീവിതത്തിൽ വലിയ ഉയർച്ചയുണ്ടാകാനും സാധിക്കുന്ന സമയമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *