രാജയോഗവും ഐശ്വര്യവും വന്നെത്തിച്ചേർന്ന ഈ നാളിനെ കുറിച്ച് അറിയാം. ഇതൊന്നു കണ്ടു നോക്കൂ.

ഗ്രഹങ്ങൾ മാറുന്നതിനനുസരിച്ച് ഓരോ നക്ഷത്രക്കാരിലും മാറ്റങ്ങൾ വരുന്നു. ആയില്ല്യം നക്ഷത്രക്കാർക്ക് സമയം മാറുകയാണ്. ചിങ്ങം ഒന്നു മുതൽ അവരിൽ രാജയോഗ സമയമാണ് കാണുന്നത്. ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും അകന്നു പോകുന്നു. രാജയോഗമാണ് ഇവരിൽ വന്നു ചേർന്നിരിക്കുന്നത്. ബിസിനസ്പരമായ സാമ്പത്തികപരമായ നേട്ടങ്ങൾ ഇവർ കൈവരിക്കുന്നു. എല്ലാ പരാജയങ്ങളും മാറി വിജയവും നേട്ടവും അഭിവൃദ്ധിയും ഇവരിൽ വന്നുചേർന്ന സമയമാണിത്.

എന്നാലും ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് ഇത്. ചില ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഒക്കെ ഇവരെ തേടി എത്തിയേക്കാം. ഇത്തരം പ്രശ്നങ്ങൾ മറികടക്കുന്നതായി ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിക്കേണ്ടതാണ്. ചിങ്ങം ഒന്നു മുതൽ വലിയ ഉന്നതമായ പദവിയിലേക്ക് പോകാൻ പോകുന്ന നക്ഷത്രമാണ് ആയില്ല്യം നക്ഷത്രം. രണ്ടോ മൂന്നോ വർഷത്തിനിടയ്ക്ക് ഇവനു അനുഭവിക്കാത്ത ദുഃഖങ്ങൾ ഒന്നും തന്നെയില്ല.

ഇവരുടെ കൂടെ നിന്നവർ പോലും ചതിച്ചിട്ടുണ്ട് . പരാജയങ്ങൾ ധാരാളം സംഭവിച്ചു ജീവിതത്തിൽ. ഒരുപാട് തർക്കങ്ങൾ ഇവരെ ജീവിതത്തിൽ വന്നെത്തിയിട്ടുണ്ട്. ഒത്തിരി ആൾക്കാരുടെ മുമ്പാകെ തല കുമ്പിടി വന്നിട്ടുണ്ട്. എന്നാൽ ഇനി ഇവർക്ക് ഇതിൽനിന്ന് എല്ലാം മോചനമാണ്. ഇവർക്ക് സർവ്വസൗഭാഗ്യങ്ങളാണ് വന്നിരുന്നത് . നേട്ടത്തിന്റെ ആഗ്രഹപൂർത്തീകരണത്തിന്റെ രാജയോഗ്യത്തിന്റെ സൗഭാഗ്യങ്ങളാണ് ഇനി വന്നുചേരാൻ പോകുന്നത്.

ഏത് ബിസിനസ് ആയാലും അത് ധനപരമായി നേട്ടം ഉണ്ടാക്കുന്നു. ആയില്യം നക്ഷത്ര ജാഥക്കാർ അവരുടെ നേട്ടങ്ങൾക്ക് വേണ്ടി ചില വഴിപാടുകൾ കഴിക്കേണ്ടതാണ്. ദേവീക്ഷേത്രത്തിൽ പതിവായി ക്ഷേത്രദർശനം നടത്തി അവിടെ ഒരു ശത്രു സംഹാരം നടത്തേണ്ടത് അനിവാര്യമാണ്. അതുപോലെ ശ്രീകൃഷ്ണ ഭഗവാനെ ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും ഒരു പാൽ പായസം കൂടി നടത്തേണ്ടതാണ്. സർപ്പക്കാവിൽ പുള്ളുവൻ പാട്ടു നടത്തുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *