ഇന്ന് പ്രായമായവർ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ശാരീരിക വേദനകൾ ആണ്. പ്രായമായവരെ ബാധിക്കുന്ന ഒരു ശാരീരിക വേദനയാണ് സന്ധിവാതം. അധിക ദൂരം നടക്കുന്നതു മൂലവും ഇത് ഉണ്ടാകുന്നു. ഇത് നമ്മളുടെ സന്ധികൾ ഉണ്ടാകുന്ന തേയ്മാനമാണ്. സ്ത്രീകളിലാണ് ഇത്തരം സന്ധിവാതങ്ങൾ കൂടുതലായും കാണപ്പെടുന്നത്. ഇത്തരത്തിലുള്ള സന്ദീവാതത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതഭാരവും വ്യായാമ കുറവുമാണ്.
കാൽസ്യത്തിന്റെ കുറവ് എന്തെങ്കിലും ഇഞ്ചുറി ഉണ്ടാകുമ്പോൾ കൂടാതെ ഇരുന്നു ജോലി ചെയ്യുന്നവരിൽ കഴുത്തിന്റെ ഭാഗത്ത് കഠിനധ്വാനം ചെയ്യുന്ന ആളുകളിൽ എന്നിവർക്ക് ഇത് കണ്ടുവരുന്നു. കൂടാതെ ഇത് പാരമ്പര്യമായി കണ്ടുവരുന്ന ഒന്നാണ്. സന്ദീവാതം കൂടുതലായി അനുഭവപ്പെടുന്നത് മുട്ടുകൾ നട്ടെല്ല് ഇടുപ്പ് കഴുത്തിലെ ജോയിന്റുകൾ എന്നിവയാണ്. ഇത്തരം ഭാഗങ്ങളെയാണ് ഈ സന്ധിവാതം കൂടുതലായി എഫക്ട് ചെയ്യുന്നത്.
കുറേ ദൂരം നടക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് ചവിട്ടുപടികൾ കേറുമ്പോൾ ഉള്ള ബുദ്ധിമുട്ട് കൈകാലുകളിലെ മരവിപ്പ് കൂടുതൽ ദൂരം നടക്കുമ്പോൾ മുട്ടുകളിൽ ഉണ്ടാവുന്ന ചെറിയ ചെറിയ സൗണ്ടുകൾ ചുവന്ന കളർ അമിതമായ നീര് എന്നിവയ്ക്കയാണ് ഇതിന്റെ ലക്ഷണങ്ങളായി കാണുന്നത്. ഇത്തരം രോഗലക്ഷണങ്ങളിൽ നിന്ന് തന്നെ നമുക്ക് ഇത് സന്ദീവാദം ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്.
കൂടാതെ എക്സ്-റേ സ്കാനിങ് എന്നിവരുടെയും ഇതിന്റെ പൂർണരൂപം മനസ്സിലാക്കാൻ സാധിക്കുന്നു. ഇതിനെ പ്രധാനമായി ചെയ്യേണ്ടത് നല്ലൊരു വ്യായാമമാണ്. കഠിനാധ്വാനം കുറഞ്ഞ ചെറിയ രീതിയിലുള്ള വ്യായാമങ്ങളാണ് നാം ചെയ്യേണ്ടത് . കാബേജ് ഇലക്കറികൾ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ചെറിയ മത്സ്യങ്ങൾ ബ്രോക്കോളി മീനെണ്ണ ഗുളികകൾ ഗ്രീൻ ടീ പാല് എന്നിവയുടെ ഉപയോഗം ഇത്തരം രോഗാവസ്ഥകൾ കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.