മലയാളം മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് കന്നിമാസo. കന്നിമാസത്തിലെ ആയില്യം ദിവസം നമ്മുടെ ജീവിതത്തിൽ ഒത്തിരി നന്മകൾ കൊണ്ടുവരുന്ന ഒരു മഹത്തായ ദിനമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും കുടുംബത്തിലും നാഗ ദൈവങ്ങളുടെ അനുഗ്രഹവും സാമീപ്യവും ഉണ്ടാകുന്ന വളരെ മഹത്തായിട്ടുള്ള ശക്തിയാർജിച്ച ഒരു ദിവസമാണ് ഇത്. കന്നിമാസത്തിലെ ആയില്യം ദിവസം ക്ഷേത്രങ്ങളിലും നാഗ ക്ഷേത്രങ്ങളിലും ധാരാളം പൂജകളും വഴിപാടുകളും നടക്കുന്നതാണ്.
ഹിന്ദു ആചാരപ്രകാരം ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു ദിനം കൂടിയാണ് ഇത്. മണ്ണാറശാല നാഗ ക്ഷേത്രം വെട്ടിക്കോട് നാഗക്ഷേത്രം എന്നിങ്ങനെയുള്ള നാഗക്ഷേത്രങ്ങളിൽ ധാരാളം പൂജകളും വഴിപാടുകളും നടക്കുന്ന ഒരു ദിവസമാണ് ഇത്. കന്നിമാസത്തിലെ ഈ ആയില്യ ദിവസം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇത്തരം അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് വേണ്ടി നാം ഏവരും അടുത്തുള്ള നാഗക്ഷേത്രങ്ങളിലോ പോയി പ്രാർത്ഥിക്കുകയും ആരാധിക്കുകയും.
പൂജകളിൽ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്. ഇതുവഴി നാഗപ്രീതി നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയും അതുവഴി ഒട്ടനവധി നേട്ടങ്ങളും ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും നമുക്ക് ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലെ രാഹു കേതു ദോഷങ്ങൾ മറ്റു പല വലിയ ദോഷങ്ങളും ജീവിതത്തിൽ നിന്ന് അകന്ന് മാറുന്നതിനെ നാഗങ്ങളുടെ അനുഗ്രഹം എന്നും നമുക്ക് തുണയാണ്. കൂടാതെ നമ്മുടെ ജീവിതത്തിലുള്ള പലതരത്തിലുള്ള നാഗകോഭങ്ങൾ നീങ്ങുന്നതിനും അന്നേ ദിവസത്തെ പൂജയിൽ.
പങ്കെടുത്ത് പ്രാർത്ഥിക്കുന്നത് വഴി സാധിക്കുന്നു. ചിലരുടെ ജീവിതത്തിൽ വിട്ടുമാറാത്ത രോഗങ്ങളും കടബാധ്യതകളും മറ്റു പല തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടാകും. ഇത്തരത്തിലുള്ള ഒട്ടനവധി ദോഷങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് നാഗദൈവങ്ങളുടെ കോപമാണ്. ഈ നാഗദൈവങ്ങളുടെ കോപത്തെ ഇല്ലായ്മ ചെയ്യാൻ പറ്റുന്ന ഒരു ദിവസം കൂടിയാണ് കന്നിമാസത്തിലെ ആയില്യം ദിവസം. തുടർന്ന് വീഡിയോ കാണുക.