ആഹാരക്രമത്തിൽ ഉള്ള മാറ്റം വഴി രോഗാവസ്ഥകളെ ഒരു പരിധി വരെ നമുക്ക് മാറി കടക്കാം കണ്ടു നോക്കൂ.

നാം നിത്യവും ആഹാരത്തിൽ പല പദാർത്ഥങ്ങൾ കഴിക്കുന്നവരാണ്. എന്നാൽ നമ്മുടെ ശരീരത്തിന് നല്ലതാണോ എന്ന് നാം ആരും ചിന്തിക്കാറില്ല. നമുക്ക് താൽക്കാലിക ആശ്വാസം ലഭിക്കുന്നതിനുവേണ്ടി നാം ഒട്ടനവധി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് മധുരപലാഹാരങ്ങളും എല്ലാം കഴിക്കുന്നു. എന്നാൽ നമ്മുടെ ശരീരത്തിന് വരുത്തിവെക്കുന്ന പ്രതികൂല സാഹചര്യങ്ങളെ അറിഞ്ഞിട്ടും അത് അറിയാത്തവരെ പോലെ നാമത് കഴിക്കുകയാണ് പതിവ്. ഇത്രയുള്ള ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾക്കൊള്ളിക്കുന്നത് മൂലം നമ്മളിൽ പല രോഗങ്ങളും ഉടലെടുക്കുന്നു.

ഇവനമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത് വിഷാംശങ്ങളെയാണ്. അതിനാൽ തന്നെ ഇവയെ നീക്കം ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്. ഇത്തരം ഭക്ഷ്യ പദാർത്ഥങ്ങൾ നമ്മുടെ വയറിൽ അൾസർ പുളിച്ചുതിട്ട ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം തുടങ്ങിയ ഒട്ടനവധി രോഗാവസ്ഥകൾ സൃഷ്ടിക്കുന്നു. ആയതിനാൽ തന്നെ ഈ നമ്മുടെ വയറുകളും ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമായി തന്നെ വരുന്നു. ഇത്തരത്തിലുള്ള നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടുന്ന വിഷാംശങ്ങളെ നീക്കം.

ചെയ്യുന്നതിന് വേണ്ടി നാം ധാരാളം ഫൈബർ കണ്ട അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടതാണ്.ഏതൊക്കെ രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് നമ്മിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ചിലരിൽ ഗ്ലൂട്ടൺ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ചിലരിൽ ഇത് സൃഷ്ടിക്കുന്നു. അവർ ഗ്ലൂട്ടൺ അടങ്ങിയ ഗോതമ്പ് പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമായി തീരുന്നു.

ചിലരിൽ ലാക്ടോ ഇൻഡോളൻ സ് ഉണ്ടാകുന്നു. അവർക്ക് പാലും പാലുൽപന്നങ്ങളും ശരീരത്തിന് ദോഷകരമായി തീരുന്നു. അവർ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ അളവ് പൂർണമായി ഒഴിവാക്കുകയാണെങ്കിൽ ഒരു പരിധിവരെയുള്ള ഇത്തരം രോഗാവസ്ഥകളിൽ നിന്ന് മോചനം പ്രാപിക്കാം. അതുപോലെതന്നെ മലബന്ധം ഉള്ളവരാണെങ്കിൽ ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് അത് ഉണ്ടാകുന്നത് തിരിച്ചറിഞ്ഞ് ആ ഭക്ഷണം ഒഴിവാക്കുകയും ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിലേക്ക് കൊണ്ടു വരികയും ചെയ്യണം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *