ചുണ്ടുകളിലെ വരൾച്ചയെ നേരിടാൻ ലിപ് ബ്ബാമുകൾ വേടിച്ച് കാശ് കളയണ്ട. കണ്ടു നോക്കൂ.

വരൾച്ച എന്നത് നമ്മുടെ ശരീരത്തിലെ മുഴുവൻ ബാധിക്കുന്ന ഒന്നാണ്. ഇത് മൂലം നമ്മുടെ ശരീരത്ത് വിള്ളലുകളും ചൊറിച്ചിലുകളും വേദനകളും പാടുകളും ഒക്കെ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തെ പോലെതന്നെ ചുണ്ടുകളെയും ബാധിക്കുന്ന ഒന്നാണ് വരൾച്ച. പ്രധാനമായും തണവുള്ള സമയത്താണ് ഇതുണ്ടാവുന്നത്. ചുണ്ടിന് വരൾച്ച ഉണ്ടാകുമ്പോൾ ചുണ്ട് കീറുന്നു. കൂടാതെ തന്നെ ഇത് പൊട്ടി ചോരയും വരാറുണ്ട്.

വളരെയേറെ അസ്വസ്ഥതയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത് മൂലം ശരിയായ രീതിയിൽ എരിവും പുളിയും ഉള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ വരെ സാധിക്കാതെ വരുന്നു. കൂടാതെ എപ്പോഴും ചുണ്ട് കടിക്കുന്നതിനുള്ള ടെണ്ടൻസി ഉണ്ടാകുന്നു. ഇത് നമ്മുടെ ശരീരത്തെ തന്നെ ബാധിക്കുന്ന ഒരു അവസ്ഥയായി മാറുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾക്ക് നാം പ്രധാനമായും ഉപയോഗിക്കാറുള്ളത് ലിപ് ബാമുകളാണ്. ലിബ്ബാമുകൾ തേക്കുന്നത്.

വഴി നമ്മുടെ ചുണ്ടിലെ വളർച്ചയും ഇത്തരം അസ്വസ്ഥതകൾ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള ലിപ്പ് ബാമുകളിൽ എന്തെല്ലാം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടാകാമെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. ഇവ നമ്മുടെ ചുണ്ടുകൾക്ക് എന്നും യോജിച്ചത് ആകണമെന്നില്ല. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ലിപ് ബ്ബാമുകൾ ഉണ്ടാക്കാം.

ഇതിനായി ഏറ്റവും അനുയോജ്യമായത് ബീറ്റ്റൂട്ട് തന്നെയാണ്. ധാരാളം വിറ്റാമിനുകൾ നിറഞ്ഞതാണ് ഇത്. ഇത് ശരീരത്തിലെ രക്തം വയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഈ ബീറ്റ്റൂട്ട് അരച്ച് അതിന്റെ നീരെടുത്ത് ചൂടാക്കി വറ്റിച്ച് അതിലേക്ക് നെയ്യ് ചേർത്ത് മിക്സ് ചെയ്യുക. ഇവ ഒരു ചെറിയ ഡപ്പയിൽ ആക്കി അരമണിക്കൂർ ഫ്രീസ് ചെയ്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top