ശരീരത്തിൽ പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങളും ശരീരത്തിന് അനാവശ്യമായ ദോഷം ചെയ്യുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ശരീരത്തിലുണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് അസുഖങ്ങളെ കൊണ്ടുവരുന്നത്. ഇത്തരത്തിലുള്ള ഒരു അവസ്ഥയാണ് ഇമ്മ്യൂണിറ്റി പവർ കുറയുന്നത്. പലരും ഇത് പല സമയത്തായി കേട്ടിരിക്കാം.
എന്താണ് ഇമ്മ്യൂണിറ്റി ഇത് കുറയുന്നതിന് കാരണം എന്താണ് എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ തുടങ്ങിയവയാണ് ഇവിടെ പറയുന്നത്. ഇമ്മ്യൂണിറ്റി കൂട്ടുന്നതിന് പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. നാരങ്ങാനീര് പിഴിഞ്ഞത് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് മഞ്ഞളിൽ കുതിർത്ത വെള്ളം കുടിക്കുന്നത് തുടങ്ങി പല രീതിയിലാണ് അവ. ഇമ്മ്യൂണിറ്റി കൂടി കഴിഞ്ഞാൽ ശരീരത്തിൽ അലർജയു മായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടായേക്കാം.
ഇമ്മ്യൂണിറ്റി കുറഞ്ഞു കഴിഞ്ഞാൽ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്. ഉറക്കം കൃത്യം അല്ലാത്തതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ വന്നുചേരാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.