പലതരം അസുഖങ്ങളും ശരീരത്തെ ബാധിക്കാറുണ്ട്. ഇത്തരത്തിലുള്ള അസുഖങ്ങൾ ശരീരത്തിന് വളരെയേറെ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അസുഖങ്ങളുടെ ആരംഭത്തിലോ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴോ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ കൂടുതൽ അസുഖങ്ങളും ശരീരത്തെ ബാധിക്കുന്നതിൽ നിന്ന് നമുക്ക് തടയാനാവും.
അസുഖങ്ങൾ ഇന്ന് നിരവധിയാണ്. അസുഖങ്ങൾ ഇല്ലാത്ത മനുഷ്യൻ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് കുറവായിരിക്കും. അസുഖങ്ങളിൽ കൂടുതലും വരുന്നത് നമ്മുടെ ചില ജീവിതശൈലി കൊണ്ട് തന്നെയാണ്. നമ്മുടെ ജീവിതത്തിലെ ചില രീതികൾ മാറ്റിയാൽ തന്നെ അസുഖങ്ങൾ അകറ്റിനിർത്താനും ഇല്ലാതാക്കാനും കഴിയും. ഇത്തരത്തിൽ ശരീരത്തിലെ കാലിനെ ബാധിക്കുന്ന ഒരു അസുഖത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.
ഒരു പരിധിവരെ എല്ലാവർക്കും അറിയുന്ന അസുഖമാണ് അത്. കാലിലെ ഞരമ്പുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ വെരിക്കോസ് വെയിൻ എന്നാണ് വിളിക്കപ്പെടുന്നത്. കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന സിരകൾക്ക് അത് സാധിക്കാതെ വരികയും രക്തം താഴേക്ക് തന്നെ തിരിച്ചു വന്ന് വാൽവുകളിൽ കെട്ടി നിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് വെരിക്കോസ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.