ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും പല രോഗങ്ങളുടെ ലക്ഷണമായാണ് കാണുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തേടേണ്ടതാണ്. കിഡ്നി സ്റ്റോൺ വരാതിരിക്കാൻ എന്തല്ലാം ആണ് ശ്രദ്ധിക്കേണ്ടത്. അഥവാ വന്നുപോയാൽ ഇതു മൂത്രത്തിലൂടെ പോകാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഇനി മൂത്രത്തിൽ കൂടെ പോകാത്ത കല്ലുകൾ ആണെങ്കിൽ അതിനെന്തെങ്കിലും ചെയ്യാൻ കഴിയുമോ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂത്രത്തിൽ കല്ലിലെ പ്രധാനമായി കാണുന്ന ലക്ഷണമായി വയറുവേദനയാണ് പറയുന്നത്. ഇതാണ് പലരുടെയും ധാരണ. എന്നാൽ വയറുവേദന മാത്രമല്ല.
ചിലർക്ക് ഇത് നടുവേദനയായി കാണാറുണ്ട്. നടുവേദന ഡിസ്ക പ്രശ്നങ്ങൾ മൂലം മാത്രമല്ല മൂത്രത്തിൽ കല്ല് ഉണ്ടെങ്കിൽ കിഡ്നി സ്റ്റോൺ ഉണ്ടാകുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. അതുപോലെതന്നെ ഒരുതരത്തിലുള്ള വേദനയും ഇല്ലാതെ മൂത്രത്തിൽ രക്ത മയം കണ്ടാൽ അതും ഇത്തരം പ്രശ്നങ്ങളുടെ സൂച്ചനായി കാണാൻ കഴിയും.
ഇത്തരത്തിലുള്ള ലക്ഷണം കാണുമ്പോൾ തന്നെ ഇത് ടെസ്റ്റ് ചെയ്യുകയും ഉറപ്പിക്കേണ്ടതുമാണ്. പല തരത്തിലുള്ള ടെസ്റ്റുകൾ ഉണ്ട്. കിഡ്‌നിയിൽ സ്റ്റോൺ കാണുകയാണെങ്കിൽ അത് പലപ്പോഴും വേദന ഉണ്ടാക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr