മാങ്കോസ്റ്റിൻ ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ..!! ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ…| Health benefits of Mangosteen

പോഷക ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള നിരവധി പഴവർഗങ്ങൾ കാണാൻ കഴിയും. ഓരോന്നിലും നിരവധി ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ അടങ്ങിയിട്ടുള്ളത്. പോഷകങ്ങളുടെ കലവറ മംഗോസ്റ്റിൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മാങ്കോസ്റ്റിൻ മരം മലയാളികൾക്ക് വളരെയേറെ പരിചിതമായി മാറിയത്.

മധുരം കിനിയുന്ന മാകോസ്റ്റിൻ ഇപ്പോൾ കേരളത്തിൽ നന്നായി വിളയുന്ന മരമായി മാറിക്കഴിഞ്ഞു. വീട്ടുവളപ്പിൽ നട്ടു വളർത്താവുന്ന മരമാണ് ഇത്. ഇന്തോനേഷ്യൻ സ്വദേശിയാണ് മംഗോസ്റ്റിൻ. വിവിധ ഇനത്തിലുള്ള മാങ്കോസ്റ്റിൻ ലഭ്യമാണ്. സ്വാദ് നിറഞ്ഞ ഈ പഴം പോഷക കലവറ കൂടിയാണ്. ജീവകങ്ങൾ ധാതുക്കൾ അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഫ്രൂട്ട് സാലഡ് മധുര വിഭവങ്ങൾ ഐസ്ക്രീം എന്നിവയിൽ മാകോസ്റ്റിൻ ചേരുവ ആക്കാൻ സാധിക്കും. സ്കഷിനും തണുപ്പിച്ചു എടുക്കുന്ന വിഭവങ്ങളിലും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. വയറിളക്കം വയറുകടി കോളറാ തുടങ്ങിയ രോഗങ്ങൾ പിടിപെട്ട് കഴിഞ്ഞാൽ ഈ പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

ദഹന സഹായി ആയാ ഇത് വിശപ്പ് ഉണ്ടാക്കുന്നു. തുണിക്ക് നിറം പിടിപ്പിക്കുക തുകൽ ഉറക്ക് ഇടുക തുടങ്ങി വ്യവസായിക ആവശ്യങ്ങൾക്ക് മാങ്കോസ്റ്റിൻ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. കായകളുടെ പുറതൊടിൽ സമൃദമായുള്ള ടാനിൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *