നാമോരോരുത്തരും ധാരാളം ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. മറ്റു രോഗങ്ങളെ അപേക്ഷിച്ച് നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ചർമ്മ രോഗങ്ങൾ. ചർമ്മത്തുണ്ടാകുന്ന പാടുകൾ കുരുക്കൾ വരൾച്ച കറുപ്പ് ചൊറിച്ചിൽ എന്നിങ്ങനെ പലതരത്തിലുള്ള ചർമ്മ രോഗങ്ങളാണ് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ചർമ്മരോഗമാണ് തുടയിടുക്കിലെ കറുപ്പും ദുർഗന്ധവും. ഇത് പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളാണ് അനുഭവിക്കുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ്.
തുടയിടുക്കിലെ കറുപ്പിനും ദുർഗന്ധത്തിനും ആയിട്ടുള്ളത്. പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണം ആയിട്ടാണ് ഇത് പ്രകടമാകുന്നത്. കൂടാതെ സ്ത്രീ ശരീരത്തിൽ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ കറുപ്പും ദുർഗന്ധവും ഉണ്ടാകുന്നു. കൂടാതെ വജൈനൽ ഡിസ്ചാർജ് ഉണ്ടാകുന്നത് വഴിയും ഇത്തരത്തിൽ ദുർഗന്ധവും കറുപ്പും തുടയിടുക്കിൽ ഉണ്ടാകുന്നതാണ്. കൂടാതെ നമ്മുടെ മുഖത്തും മറ്റു ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ തുടയിടുക്കൽ.
ഉപയോഗിക്കുന്നതിന്റെ ഫലമായും ഇത്തരത്തിൽ ഉണ്ടാകുന്നു. ഇത്തരമൊരു പ്രശ്നത്തെ മറികടക്കുന്നതിന് വേണ്ടി പലതര പ്രൊഡക്ടുകളും ഇന്ന് വിപണിയിൽ നിന്ന് ലഭ്യമാണ്. എന്നാൽ അവ ഒരിക്കലും ആ ഭാഗങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. എത്രതന്നെ കെമിക്കലുകൾ അടങ്ങിയിട്ടില്ല എന്ന് പറഞ്ഞാലും നിറത്തിലും മണത്തിനും വേണ്ടി അതില്‍ കെമിക്കലുകൾ ഉപയോഗിച്ചിട്ടുണ്ടാകും.
തുടയിടുക്കിലെ സ്കിൻ എന്നുപറയുന്നത് വളരെ സോഫ്റ്റും സെൻസിറ്റീവും ആണ്. അതിനാൽ തന്നെ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ അവിടെ ഇൻഫെക്ഷൻ ഉണ്ടായേക്കാം. അത്തരത്തിൽ യാതൊരു തരത്തിലുള്ള ഇൻഫെക്ഷനും കൂടാതെ തന്നെ തുടയിടുക്കുകളിലെ കറുപ്പും തുർഗന്ധവും അകറ്റുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.