മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എല്ലാം ഇനി വളരെ വേഗം മാറ്റാം..!! നമുക്ക് തന്നെ വീട്ടിൽ ചെയ്യാവുന്നത്…| Face white heads Remove

എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യ പ്രശ്നങ്ങൾ എല്ലാവരും നേരിടുന്ന വയാണ്. ഒട്ടുമിക്ക സൗന്ദര്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വൈറ്റ് ഹെഡ്‌സ് ബ്ലാക്ക് ഹെഡ്‌സ് എന്നി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇക്കാര്യം അറിയേണ്ടതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് പഞ്ചസാരയാണ്. ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശുദ്ധപ്പെടുത്താനും വളരെയധികം സഹായിക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക്.

കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലരീതിയിൽ മിസ് ചെയ്ത് എടുക്കുക. ഇതിലേക്ക് പിന്നീട് തേനും കൂടി ചേർത്ത് കൊടുക്കുക. വീണ്ടും മിക്സ് ചെയുക. കസ്തൂരി മഞ്ഞൾ ആണെങ്കിൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇതിലേക്ക് വെള്ളം ഒന്നും ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല. ഇത് നന്നായി മിസ് ചെയ്തെടുക്കുക.

പിന്നീട് ഇത് മുഖത്ത് ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് ഭാഗങ്ങളിൽ നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. ചൂടുവെള്ളത്തിൽ മുഖം നന്നായി ക്ലീൻ ചെയ്തതിനുശേഷം വേണം ഈ ഒരു ടിപ്പ് ചെയ്യാനായി ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. സൗന്ദര്യം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media